ഹാംപ്റ്റൺ, വിർജീനിയ
ദൃശ്യരൂപം
ഹാംപ്റ്റൺ, വിർജീനിയ | |
---|---|
City of Hampton | |
Motto(s): From the Sea to the Stars | |
Location in the State of Virginia | |
Coordinates: 37°2′5″N 76°21′36″W / 37.03472°N 76.36000°W | |
Country | United States |
State | Virginia |
County | None (Independent city) |
Settled | 1610[1] |
Incorporated (town) | 1705[1] |
Incorporated (city) | 1849[1] |
• Mayor | Donnie Tuck (D) [2] |
• Vice Mayor | Linda Curtis (R)[2] |
• Independent city | 350 ച.കി.മീ.(136 ച മൈ) |
• ഭൂമി | 130 ച.കി.മീ.(51 ച മൈ) |
• ജലം | 220 ച.കി.മീ.(85 ച മൈ) 62.3% |
ഉയരം | 3 മീ(10 അടി) |
(2010) | |
• Independent city | 1,37,436 (US: 194th) |
• ജനസാന്ദ്രത | 1,032/ച.കി.മീ.(2,674/ച മൈ) |
• മെട്രോപ്രദേശം | 16,74,498 |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 (EDT) |
ഏരിയ കോഡ് | 757 |
FIPS code | 51-35000[3] |
GNIS feature ID | 1495650[4] |
വെബ്സൈറ്റ് | http://www.hampton.gov |
ഹാംപ്റ്റൺ, അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് വിർജീനിയയിലെ ഒരു സ്വതന്ത്ര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 137,436 ആയിരുന്നു.[5] ഹാംപ്ടൺ റോഡ്സ് മെട്രോപ്പോളിറ്റൻ പ്രദേശം സൃഷ്ടിക്കുന്ന ഏഴ് പ്രമുഖ നഗരങ്ങളിലൊന്നായ ഇത്, വിർജീനിയൻ ഉപദ്വീപിന്റെ തെക്കു-കിഴക്കേ അറ്റത്താണ് നിലനിൽക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Hampton History and Facts". City of Hampton, Virginia. Archived from the original on സെപ്റ്റംബർ 26, 2010. Retrieved ഓഗസ്റ്റ് 26, 2009.
- ↑ 2.0 2.1 http://hampton.gov/1816/Mayor-Donnie-Tuck
- ↑ "American FactFinder". United States Census Bureau. Retrieved January 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on ജനുവരി 6, 2014. Retrieved ജനുവരി 6, 2014.