ഹസൻ ദിയാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹസൻ ദിയാബ്
حسان دياب
Prime Minister of Lebanon
പദവിയിൽ
ഓഫീസിൽ
21 January 2020
Caretaker: 10 August 2020 – present
രാഷ്ട്രപതിMichel Aoun
DeputyZeina Akar
മുൻഗാമിSaad Hariri
Minister of Education and Higher Education
ഓഫീസിൽ
13 June 2011 – 15 February 2014
രാഷ്ട്രപതിMichel Suleiman
പ്രധാനമന്ത്രിNajib Mikati
മുൻഗാമിHasan Mneimneh
പിൻഗാമിElias Abou Saab
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-01-06) 6 ജനുവരി 1959  (65 വയസ്സ്)
Beirut, Lebanon
പങ്കാളിNuwar Mawlawi
കുട്ടികൾ3
അൽമ മേറ്റർLeeds Metropolitan University
University of Bath
University of Surrey
വെബ്‌വിലാസംOfficial Website

2020 ജനുവരി മുതൽ ഓഗസ്റ്റിൽ നടന്ന ബെയ്‌റൂട്ട് സ്‌ഫോടനത്തെത്തുടർന്ന് രാജിവെക്കും വരെ ലെബനാൻറെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണ് ഹസ്സൻ ദിയാബ് ( അറബി: حسان دياب  ; ജനനം: 6 ജനുവരി 1959) .ലെബനൻ രാഷ്ട്രീയക്കാരനും എഞ്ചിനീയറും അക്കാദമികനുമാണ് ഇദ്ദേഹം.പൊട്ടിത്തെറിക്കു പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിപ്ലവാനന്തരമാണ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഹസൻ ദിയാബ് രാജിവച്ചത്. [1] [2]

അതെ സമയം പുതിയ മന്ത്രിസഭയെ തെരഞ്ഞെടുക്കുന്നതു വരെ കാവൽപ്രധാനമന്ത്രിയായി തുടരാൻ ഇദ്ദേഹത്തെ പ്രസിഡന്റ് മിഖാഈൽ നിയമിച്ചു. പ്രധാനമന്ത്രിയാകും മുമ്പ് അതായത് 2011 ജൂൺ മുതൽ 2014 ഫെബ്രുവരി വരെ പ്രസിഡന്റ് മൈക്കൽ സുലൈമാന്റെ കീഴിൽ വിദ്യാഭ്യാസ മന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

ഇരുനൂറോളം പേരുടെ മരണത്തിലും ആറായിരത്തിലധികം പേരുടെ പരുക്കിലും എത്തിച്ച ബെയ്‌റൂത്ത് തുറമുഖ തീരത്തെ സ്‌ഫോടനത്തിനു ശേഷം വലിയ പ്രതിഷേധങ്ങളാണ് ലബനാനിൽ പൊട്ടിപ്പുറപ്പെട്ടത്.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1959 ജനുവരി 6 ന് ബെയ്‌റൂട്ടിലാണ് ദിയാബ് ജനിച്ചത്. [3] 1981 ൽ ലീഡ്സ് മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ സയൻസ് ബിരുദം നേടി . [4] [5] പിന്നെ 1982-ൽ സറേ യൂണിവേഴ്സിറ്റിയിൽ നിന്ന് സിസ്റ്റംസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തരബിരുദം നേടി. 1985 ൽ. കംപ്യൂട്ടർ എഞ്ചിനീയറിംഗിൽ ബാത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി.

അക്കാദമിക് ജീവിതം[തിരുത്തുക]

സ്വകാര്യ ജീവിതം[തിരുത്തുക]

നുവാർ മൌലാവിയെ വിവാഹം കഴിച്ച ദിയാബിന് മൂന്ന് മക്കളുണ്ട്. [6]

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

 • Diab, H. B.; Demashkieh, I. (1991). "A computer-aided teaching package for microprocessor systems education". IEEE Transactions on Education. 34 (2): 179–183. Bibcode:1991ITEdu..34..179D. doi:10.1109/13.81598.
 • Saade, J. J.; Diab, H. B. (2000). "Defuzzification techniques for fuzzy controllers". IEEE Transactions on Systems, Man, and Cybernetics, Part B (Cybernetics). IEEE. 30 (1): 223–229. doi:10.1109/3477.826965. PMID 18244747.
 • Damaj, Issam; Diab, Hassan (2003). "Performance analysis of linear algebraic functions using reconfigurable computing". The Journal of Supercomputing. 24 (1): 91–107. arXiv:1904.08233. doi:10.1023/A:1020993510939.
 • Diab, Hassan (2003). "Standardization Related to Arabic Language Use in ICT". United Nations. {{cite journal}}: Cite journal requires |journal= (help)
 • Diab, Hassan B.; Zomaya, Albert Y. (2005). Dependable Computing Systems: Paradigms, Performance Issues, and Applications (PDF). Wiley. Archived from the original (PDF) on 2020-02-06. Retrieved 2020-08-12.
 • Ghaith, Ghazi; Diab, Hassan (2008). "Determinants of EFL achievement among Arab college-bound learners". Education, Business and Society: Contemporary Middle Eastern Issues. 1 (4): 278–286. doi:10.1108/17537980810929993.
 • Awada, Ghada; Diab, Hassan (2016). "Lebanon's 2011 ICT education reform strategy and action plan: Curriculum success or abeyance". Cogent Education. 3 (1). doi:10.1080/2331186x.2016.1245086.
 • Awada, Ghada; Diab, Hassan B. (2018). "The Effect of Google Earth and Wiki Models on Oral Presentation Skills of University EFL Learners". International Journal of Teaching and Learning in Higher Education. 30 (1): 36–46.

പരാമർശങ്ങൾ[തിരുത്തുക]

 1. "Diab nominated as PM with 69 votes". Daily Star. Archived from the original on 2020-02-12. Retrieved 19 December 2019.
 2. "Lebanon's Prime Minister Hassan Diab to submit resignation following Beirut blast". The National (in ഇംഗ്ലീഷ്). Retrieved 2020-08-10.
 3. Raya Shartouni (20 December 2019). "Profile - Hassan Diab Lebanon's new premier". Anadlou Agency. Retrieved 6 February 2020.
 4. "Biography". Official Website. Retrieved 31 January 2013.
 5. "Our People". American University of Beirut. Archived from the original on 2017-07-14. Retrieved 31 January 2013.
 6. "Who is Hassan Diab, Lebanon's next prime minister?". The National. 20 December 2019. Retrieved 6 February 2020.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

പദവികൾ
മുൻഗാമി
{{{before}}}
Prime Minister of Lebanon
January–August 2020
Incumbent
"https://ml.wikipedia.org/w/index.php?title=ഹസൻ_ദിയാബ്&oldid=3800768" എന്ന താളിൽനിന്ന് ശേഖരിച്ചത്