ഹസ്സൻ ഫാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹസ്സൻ ഫാത്തി
ഹസ്സൻ ഫാത്തി.jpg
ഹസ്സൻ ഫാത്തി
ജനനം(1900-03-23)മാർച്ച് 23, 1900
അലക്സാണ്ഡ്രിയ, ഈജിപ്റ്റ്
മരണംനവംബർ 30, 1989(1989-11-30) (പ്രായം 89)
കയ്റോ, ഈജിപ്റ്റ്
ദേശീയതഈജിപ്ഷ്യൻ
പുരസ്കാര(ങ്ങൾ)ആഗാഘാൻ അവാർഡ് ഫോർ ആർക്കിടെക്ച്ചർ ചെയർമാൻസ് അവാർഡ് (1980), ബൽസാൻ പ്രൈസ് ഫോർ ആർക്കിടെക്ച്ചർ ആൻഡ് അർബൻ പ്ലാനിങ് (1980), റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (1980)

ഈജിപ്തിലെ ശ്രദ്ധേയനായ ഒരു വാസ്തു ശിൽപ്പിയാണ് ഹസ്സൻ ഫാത്തി (1900 – 1989, Arabic: حسن فتحي).പാശ്ചാത്യ കെട്ടിട ശൈലിയെ പൂർണ്ണമായി നിരാകരിച്ച ഫാത്തി കളിമൺ ചുടുകട്ടകളാൽ നിരവധി കെട്ടിടങ്ങളും സ്ക്കൂളുകളും അനേകം പ്രോജക്റ്റുകളും തീർത്തു.1980 ൽ ആഗാഖാൻ പുരസ്ക്കാരത്തിനു അർഹനായി.

ഹസ്സൻ ഫാത്തി തീർത്ത ഗുർണ്ണയിലെ മുസ്ലീം പള്ളി

അവലംബം[തിരുത്തുക]

  • Fathy, Hassan (1976). Architecture for the Poor : An Experiment in Rural Egypt. University of Chicago Press. ISBN 0-226-23916-0.
  • Fathy, Hassan (1986). Natural Energy and Vernacular Architecture : Principles and Examples, With Reference to Hot Arid Climates. University of Chicago Press. ISBN 0-226-23917-9. Unknown parameter |coauthors= ignored (|author= suggested) (help)
  • Steele, James (1997). An Architecture for People : The Complete Works of Hassan Fathy. Whitney Library of Design. ISBN 0-8230-0226-8.
  • Max Nobbs-Thiessen (2006)Contested Representations and the Building of Modern Egypt: The Architecture of Hassan Fathy (MA Thesis) Simon Fraser University.
  • Abdel-moniem M. El-shorbagyThe architecture of Hassan Fathy : between western and non-western perspectives : a thesis submitted for the degree of Doctor of Philosophy at the University of Canterbury.
  • Abdel-moniem El-Shorbagy, Hassan Fathy: The Unacknowledged Conscience Of Twentieth Century Architecture. A paper published in the International Journal of Basic & Applied Sciences IJBAS-IJENS Vol:10 Issue: 02, 10 April 2010.

http://www.ijens.org/104002-7878%20IJBAS-IJENS.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹസ്സൻ_ഫാത്തി&oldid=1767015" എന്ന താളിൽനിന്ന് ശേഖരിച്ചത്