ഹസ്സൻ ഫാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hassan Fathy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹസ്സൻ ഫാത്തി
ഹസ്സൻ ഫാത്തി
ജനനം(1900-03-23)മാർച്ച് 23, 1900
മരണംനവംബർ 30, 1989(1989-11-30) (പ്രായം 89)
ദേശീയതഈജിപ്ഷ്യൻ
പുരസ്കാരങ്ങൾആഗാഘാൻ അവാർഡ് ഫോർ ആർക്കിടെക്ച്ചർ ചെയർമാൻസ് അവാർഡ് (1980), ബൽസാൻ പ്രൈസ് ഫോർ ആർക്കിടെക്ച്ചർ ആൻഡ് അർബൻ പ്ലാനിങ് (1980), റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് (1980)

ഈജിപ്തിലെ ശ്രദ്ധേയനായ ഒരു വാസ്തു ശിൽപ്പിയാണ് ഹസ്സൻ ഫാത്തി (1900 – 1989, Arabic: حسن فتحي).പാശ്ചാത്യ കെട്ടിട ശൈലിയെ പൂർണ്ണമായി നിരാകരിച്ച ഫാത്തി കളിമൺ ചുടുകട്ടകളാൽ നിരവധി കെട്ടിടങ്ങളും സ്ക്കൂളുകളും അനേകം പ്രോജക്റ്റുകളും തീർത്തു.1980 ൽ ആഗാഖാൻ പുരസ്ക്കാരത്തിനു അർഹനായി.

ഹസ്സൻ ഫാത്തി തീർത്ത ഗുർണ്ണയിലെ മുസ്ലീം പള്ളി

അവലംബം[തിരുത്തുക]

  • Fathy, Hassan (1976). Architecture for the Poor : An Experiment in Rural Egypt. University of Chicago Press. ISBN 0-226-23916-0.
  • Fathy, Hassan (1986). Natural Energy and Vernacular Architecture : Principles and Examples, With Reference to Hot Arid Climates. University of Chicago Press. ISBN 0-226-23917-9. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Steele, James (1997). An Architecture for People : The Complete Works of Hassan Fathy. Whitney Library of Design. ISBN 0-8230-0226-8.
  • Max Nobbs-Thiessen (2006)Contested Representations and the Building of Modern Egypt: The Architecture of Hassan Fathy (MA Thesis) Simon Fraser University.
  • Abdel-moniem M. El-shorbagyThe architecture of Hassan Fathy : between western and non-western perspectives : a thesis submitted for the degree of Doctor of Philosophy at the University of Canterbury.
  • Abdel-moniem El-Shorbagy, Hassan Fathy: The Unacknowledged Conscience Of Twentieth Century Architecture. A paper published in the International Journal of Basic & Applied Sciences IJBAS-IJENS Vol:10 Issue: 02, 10 April 2010.

http://www.ijens.org/104002-7878%20IJBAS-IJENS.pdf

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹസ്സൻ_ഫാത്തി&oldid=3793257" എന്ന താളിൽനിന്ന് ശേഖരിച്ചത്