ഹസ്തലക്ഷണദീപിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹസ്തലക്ഷണദീപിക
കർത്താവ്കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ
രാജ്യംകേരളം
ഭാഷസംസ്കൃതം, മലയാളം
പ്രസിദ്ധീകരിച്ച തിയതി
1892

കേരളത്തിൽ രചിക്കപ്പെട്ട ഒരു നാട്യശാസ്ത്രഗ്രന്ഥമാണ് ഹസ്തലക്ഷണദീപിക. കടത്തനാട്ട് ഉദയവർമ്മ തമ്പുരാനാണ് നാട്യശാസ്ത്രത്തിലെ കൈ മുദ്രകളുടെ പ്രയോഗവും വിവരണവും ഉൾക്കൊള്ളിച്ചു കൊണ്ട് ഈ കൃതി രചിച്ചത്. സംസ്കൃതശ്ലോകങ്ങളും അതിന്റെ മലയാളവ്യാഖ്യാനവും ചേർന്നുള്ള രൂപത്തിലാണ് ഈ കൃതി ക്രോഡീകരിച്ചിട്ടുള്ളത്. കേരളത്തിലെ നൃത്തപാരമ്പര്യത്തിന്റെ ഒരു അടിസ്ഥാനപ്രമാണമായി ഈ കൃതി സ്വീകരിക്കപ്പെട്ടിട്ടുണ്ട്.[1]

ഇതും കാണുക[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഹസ്തലക്ഷണദീപികാ എന്ന താളിലുണ്ട്.

അവലബങ്ങൾ[തിരുത്തുക]

  1. കടത്തനാട്ടു ഉദയവർമ്മ തമ്പുരാൻ (1892). "അവതാരിക". ഹസ്തലക്ഷണദീപികാ (നാട്യശാസ്ത്രം) (ഒന്നാം ed.). ജനരംജിനി അച്ചുകൂടം, നാദാപുരം. ശേഖരിച്ചത് 14 ഏപ്രിൽ 2014. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=ഹസ്തലക്ഷണദീപിക&oldid=2346880" എന്ന താളിൽനിന്ന് ശേഖരിച്ചത്