ഹസെൽ ദേശീയോദ്യാനം

Coordinates: 34°40′44″S 118°22′11″E / 34.67889°S 118.36972°E / -34.67889; 118.36972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹസെൽ ദേശീയോദ്യാനം

Western Australia
ഹസെൽ ദേശീയോദ്യാനം is located in Western Australia
ഹസെൽ ദേശീയോദ്യാനം
ഹസെൽ ദേശീയോദ്യാനം
നിർദ്ദേശാങ്കം34°40′44″S 118°22′11″E / 34.67889°S 118.36972°E / -34.67889; 118.36972
വിസ്തീർണ്ണം12.65 km2 (4.9 sq mi)[1]
Websiteഹസെൽ ദേശീയോദ്യാനം

ഹസെൽ ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ഗ്രേറ്റ് സൗത്തേൺ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും തെക്കു-കിഴക്കായി 367 കിലോമീറ്ററും അൽബനിയ്ക്കു വടക്കു-കിഴക്കായി 57 കിലോമീറ്ററും അകലെയാണിതിന്റെ സ്ഥാനം. [2]

ഈ ദേശീയോദ്യാനത്തിൽ പ്രവേശിക്കാൻ പ്രവേശനഫീസില്ല. സന്ദർശകർക്കായി യാതൊരുവിധസംവിധാനങ്ങളുമില്ല. [3]

വളരെ അപൂർവ്വമായ ബ്രൗൺദ് ബാങ്ക്സിയകളുടെ 100 മുതൽ 200 വരെ എണ്ണത്തെ ഈ ദേശീയോദ്യാനത്തിനുള്ളിൽ കാണാം. [4]

ഇതും കാണുക[തിരുത്തുക]

  • Protected areas of Western Australia

അവലംബം[തിരുത്തുക]

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-23. {{cite journal}}: Cite journal requires |journal= (help)
  2. "Location of Hassell National Park". Retrieved 1 May 2010.
  3. "Park Finder". Archived from the original on 2011-03-21. Retrieved 1 May 2010.
  4. "Department of Environment - Biodiversity, Species Profile". Archived from the original on 2011-03-21. Retrieved 1 May 2010.
"https://ml.wikipedia.org/w/index.php?title=ഹസെൽ_ദേശീയോദ്യാനം&oldid=3793255" എന്ന താളിൽനിന്ന് ശേഖരിച്ചത്