ഹവായിയൻ കൂറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹവായിയൻ കൂറ്റ്
Hawaiian coot with yellowish frontal shield
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
F. alai
Binomial name
Fulica alai
Peale, 1848

വെള്ളത്തിൽ തന്നെ കൂട് നിർമ്മിക്കുന്ന ഒരു ജലപക്ഷിയാണ് ഹവായിയൻ കൂറ്റ് (Hawaiian coot) . ഇവ ഹവായ് ദ്വീപുകളിലെ തണ്ണീർ തടങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്.

സവിശേഷതകൾ[തിരുത്തുക]

വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഇവയുടെ കൂടുകൾക്ക് 60 സെന്റിമീറ്റർ വരെ വ്യാസം ഉണ്ട്. ജല സസ്യങ്ങൾ,വാൽമാക്രികൾ , ചെറുമീനുകൾ എന്നിവയെ ഇവ ആഹരിക്കുന്നു. ഇവ 4-10 മുട്ടകൾ ഇടാറുണ്ട്.ആൺ പക്ഷിയും പെൺ പക്ഷിയും അടയിരിക്കുന്നു. സർവശക്തിയും എടുത്ത് ഇവ തങ്ങളുടെ കൂട് സംരക്ഷിക്കുന്നു.

ഏകദേശം 2,000 - 4,000 ആണ് ഇവയുടെ ജനസംഖ്യ .

അവലംബം[തിരുത്തുക]

  1. "Fulica alai". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഹവായിയൻ_കൂറ്റ്&oldid=3793252" എന്ന താളിൽനിന്ന് ശേഖരിച്ചത്