ഹവായിയൻ കൂറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hawaiian coot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഹവായിയൻ കൂറ്റ്
Hawaiian Coot RWD1.jpg
Hawaiian coot with yellowish frontal shield
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
F. alai
ശാസ്ത്രീയ നാമം
Fulica alai
Peale, 1848

വെള്ളത്തിൽ തന്നെ കൂട് നിർമ്മിക്കുന്ന ഒരു ജലപക്ഷിയാണ് ഹവായിയൻ കൂറ്റ് (Hawaiian coot) . ഇവ ഹവായ് ദ്വീപുകളിലെ തണ്ണീർ തടങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്.

സവിശേഷതകൾ[തിരുത്തുക]

വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഇവയുടെ കൂടുകൾക്ക് 60 സെന്റിമീറ്റർ വരെ വ്യാസം ഉണ്ട്. ജല സസ്യങ്ങൾ,വാൽമാക്രികൾ , ചെറുമീനുകൾ എന്നിവയെ ഇവ ആഹരിക്കുന്നു. ഇവ 4-10 മുട്ടകൾ ഇടാറുണ്ട്.ആൺ പക്ഷിയും പെൺ പക്ഷിയും അടയിരിക്കുന്നു. സർവശക്തിയും എടുത്ത് ഇവ തങ്ങളുടെ കൂട് സംരക്ഷിക്കുന്നു.

ഏകദേശം 2,000 - 4,000 ആണ് ഇവയുടെ ജനസംഖ്യ .

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Fulica alai". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link) CS1 maint: ref=harv (link)
"https://ml.wikipedia.org/w/index.php?title=ഹവായിയൻ_കൂറ്റ്&oldid=2090433" എന്ന താളിൽനിന്ന് ശേഖരിച്ചത്