ഹരിസേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സംസ്കൃതം കവിയും സമുദ്രഗുപ്തന്റെ സദസ്സിലെ [1]ഒരു അംഗവുമാണ്‌ ഹരിസേനൻ[2].അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കവിത AD 345ൽ എഴുതിയതെന്ന് കരുതപ്പെടുന്ന അലഹബാദിലുള്ള കൽസ്തൂപത്തിൽ രേഖപ്പെടുതിയതാണ്‌.സ്തുതി പരമായ ശാസനങ്ങളാണ്‌ അവയിലൊന്നെങ്കിലും[3].

പ്രാചീന കാവ്യ രചയിതാക്കളിൽ ഒരാളായാണ്‌ ഹരിസേനനെ കരുതപ്പെടുന്നത്.ആർതർ ബെറീഡലെ പറയുന്നത്“ ചെറുകാവ്യങ്ങളാണ്‌ ഹരിസേനന്റെ കവിതകൾ.അവയിൽ ഗദ്യവും പദ്യവും ഉണ്ട്‌.സുബന്തുവിന്റേയും ബാണന്റേയും പ്രണയ ഗദ്യങ്ങളുടെ ഘടനയുമാണ്‌ ഉണ്ടായിരുന്നത് എന്നാണ്‌ അദ്ദേഹം പറയുന്നത്[4].

രചനകൾ[തിരുത്തുക]

ഹരിസേനനെന്റെ രചനകൾ “അപഭ്രമര ധർമ്മപരിക്ഷ”,“കർപൂരപ്രകാരം”,“സൂക്തവല്ല്”.അദ്ദേഹത്തിന്റെ വൈദ്യ പ്രബന്ധങ്ങൾ “ജഗ്ദ്സുന്ദരി യോഗമാലാധികാരം”,യശോദ്ധരാകാണ്ഡം“,അഷ്ടഗ്നികാകതം”,ബ്രഹ്ത്കഥാകോശം“

അവലംബം[തിരുത്തുക]

  1. "India History - Reign of Samudragupta". Indiahistory.com. Retrieved 30 May 2012.
  2. Warder, Anthony Kennedy (1 January 1990). Indian Kavya Literature: The early medieval period (Sudraka to Visakhadatta). Motilal Banarsidass Publ. pp. 75–. ISBN 978-81-208-0448-7. Retrieved 1 June 2012.
  3. Sharma, Tej Ram (1 January 1989). A Political History of the Imperial Guptas: From Gupta to Skandagupta. Concept Publishing Company. pp. 90–. ISBN 978-81-7022-251-4. Retrieved 1 June 2012.
  4. Keith, Arthur Berriedale (1966). A History of Sanskrit literature. Oxford University Press. pp. 76–7. Retrieved 30 May 2012.
"https://ml.wikipedia.org/w/index.php?title=ഹരിസേനൻ&oldid=3952229" എന്ന താളിൽനിന്ന് ശേഖരിച്ചത്