സംവാദം:ഹരിസേനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹരിസേനൻ 'നവരത്ന'ങ്ങളിൽ പെടുമോ?? നവരത്നങ്ങളുടെ പേരുൾക്കൊള്ളുന്ന പ്രസിദ്ധമായ സംസ്കൃതശ്ലോകത്തിൽ ഹരിസേനനു പകരം ഘടകർപ്പരന്റെ പേരാണുള്ളത്. [1] [2]

ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു

വേതാളഭട്ടഘടകർപ്പര കാളിദാസാഃ

ധ്യേയോ(ഖ്യാതോ)വരാഹമിഹിരോനൃപതേസ്സഭായാം

രത്നാനി വൈ വരരുചിർനവവിക്രമസ്യ ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 08:23, 6 മാർച്ച് 2016 (UTC) --എനിക്ക് പറ്റിയ തെറ്റാണ്‌.തിരുത്തിയിട്ടുണ്ട്.തെറ്റ് കാണിച്ചു തന്നതിൽ നന്ദി.--അജിത്ത്.എം.എസ് (സംവാദം) 09:55, 27 മാർച്ച് 2016 (UTC)

  1. http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B5%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D
  2. https://en.wikipedia.org/wiki/Navaratnas#Vikramaditya.27s_Navaratnas
"https://ml.wikipedia.org/w/index.php?title=സംവാദം:ഹരിസേനൻ&oldid=2332339" എന്ന താളിൽനിന്ന് ശേഖരിച്ചത്