ഹമ്മർ
![]() | |
Hummer H3 | |
Division | |
വ്യവസായം | Automotive |
സ്ഥാപിതം | 1992 |
നിഷ്‌ക്രിയമായത് | May 24, 2010 |
ആസ്ഥാനം | Detroit, Michigan, U.S. |
ഉത്പന്നങ്ങൾ | Sport utility vehicles, pickup trucks |
ഉടമസ്ഥൻ | General Motors |
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ നിർമിത സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ ആണ് ഹമ്മർ. പ്രശസ്തരായ എ.എം ജനറൽ കമ്പനിയാണ് ഹമ്മറിന്റെ നിർമാതാക്കൾ. സൈനിക വാഹനമായ ഹംവിയുടെ ഒരു സിവിലിയൻ പതിപ്പാണ് ഹമ്മർ എന്ന് പറയാം. ആഡംബര ഇനത്തിൽ പെട്ട വിലയേറിയ വാഹനമാണിത്. ലോകത്തിലെ പല രാജ്യങ്ങളിലും ഹമ്മർ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. H1,H2,H3 എന്നിങ്ങനെ വ്യത്യസ്ത മോഡലുകൾ പുറത്തിറങ്ങിയിരുന്നു. 2010 മേയ് 24-ന് അവസാനത്തെ ഹമ്മർ പുറത്തിറക്കി.[1]
അവലബം[തിരുത്തുക]
- ↑ Roy, Carolyn (24 May 2010). "Last Hummer rolls off line at Shreveport GM plant". KSLA-TV. മൂലതാളിൽ നിന്നും 2017-03-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 April 2015.