ഹമ്പൻടോട്ട
ദൃശ്യരൂപം
ഹമ്പൻടോട്ട හම්බන්තොට / அம்பாந்தோட்டை മഗമ്പുര මාගම්පුර மாகம்புர | |
---|---|
ഹമ്പൻടോട്ട നഗരസഭാ മന്ദിരം | |
Country | Sri Lanka |
മേഖല | ദക്ഷിണശ്രീലങ്ക |
ജില്ല | ഹമ്പൻടോട്ട ജില്ല |
ഉയരം | 3 അടി (1 മീ) |
(2001) | |
• ആകെ | 11,213 |
സമയമേഖല | +05:30 |
ഏരിയ കോഡ് | 047 |
ദക്ഷിണശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പട്ടണമാണ് ഹമ്പൻടോട്ട(സിംഹള: හම්බන්තොට, തമിഴ്: அம்பாந்தோட்டை). 2004 സുനാമിയിൽ നാമാവശേഷമായ ഹമ്പൻടോട്ട പട്ടണത്തിൽ ഇന്ന് ശ്രീലങ്കൻ സർക്കാർ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തുന്നു.[1].കൊളംബോയ്ക്ക് ശേഷമുള്ള ശ്രീലങ്കയിലെ വൻ നഗരമായി ഹമ്പൻടോട്ടയെ വികസിപ്പിച്ചെടുക്കുവാനായി ശ്രമിക്കുകയാണ് ശ്രീലങ്കൻ ഭരണകൂടം.അതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളവും ലോകനിലവാരമുള്ള തുറമുഖവും ഇവിടെ സ്ഥാപിച്ചുകഴിഞ്ഞു[2].ഏകദേശം 11,200 ആളുകൾ ഈ പട്ടണത്തിൽ താമസിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-02-15. Retrieved 2015-11-01.
- ↑ Shirajiv Sirimane (21 February 2010). "Hambantota port, gateway to world". Sunday Observer. Archived from the original on 2010-02-24. Retrieved 30 April 2011.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Hambantota District Travel Guide
- Hambantota District Chamber of Commerce Archived 2018-04-05 at the Wayback Machine.
- 2018 Candidate Website Archived 2011-06-14 at the Wayback Machine.
- Travelers guide, Tourslanka.com Archived 2017-03-23 at the Wayback Machine.
- Tourist information, Deepsouth.lk Archived 2018-04-13 at the Wayback Machine.
- Mahinda Rajapaksa National Tele-Cinema Park mrtelecinemapark.com
- MSN Map[പ്രവർത്തിക്കാത്ത കണ്ണി]