ഹമ്പലി മദ്ഹബ്
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇസ്ലാമിലെ പ്രധാന മദ്ഹബ്കളിൽ ഒന്നാണു ഹമ്പലി (അറബി ഭാഷ حنبلى) മറ്റു മൂന്നു മദ്ഹബ്കൾ ശാഫി'ഈ, മാലിക്കി, ഹനഫി എന്നിവയാണു.
വിവരണം[തിരുത്തുക]
ഇമം അഹ്‌മദ് ഇബ്ൻ ഹൻബൽ ആണു സ്ഥാപകൻ.
പ്രവാചകനും സ്വഹാബത്തും കഴിഞ്ഞാൽ ഇസ്ലാമിൽ ആരാധനാകർമ്മങ്ങളിലും ജീവിതത്തിൻറെ മറ്റു മേഖലകളിലും ഏറെ സ്വാധീനം ചെലുത്തുകയും അനുധാവനം ചെയ്യപ്പെടുന്നവരാണ് മദ്ഹബിൻറെ ഇമാമുകൾ. സുന്നീ ആശയാദർശത്തിനു കീഴിൽ നിലകൊണ്ട് ഖുർആനും തിരുസുന്നത്തിനെയും അടിസ്ഥാനമാക്കി നിയമനിർമ്മാണം നടത്തിയതിനാൽ കാലഘട്ടത്തിൻറെ ഒഴുക്കിനെ അതിജീവിച്ച് ജനങ്ങളിൽ വേരുറക്കാൻ സാധിച്ചത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നീ നാലു മദ്ഹബുകൾക്കു മാത്രമാണ്. ശിയാ, ബിദഈ ആശയങ്ങളിൽ മറ്റു ചില മദ്ഹബുകൾ രൂപീകൃതമായെങ്കിലും ഇസ്ലാമിക ശരീഅത്തിനെ ഇത്രമാത്രം സംരക്ഷിക്കപ്പെടുന്ന വിഷയത്തിൽ അവയെല്ലാം വൻ പരാജയമായിരുന്നു. അതിനാൽ ജനങ്ങളുടെ പിന്തുണ ഈ മദ്ഹബുകൾക്കൊന്നും ലഭിച്ചില്ല.
കാലഘട്ടത്തിനനുസൃതമായാണ് മദ്ഹബുകളുടെ ആവിർഭാവമെന്നതിനാൽ നാലാമതായാണ് ഹമ്പലി മദ്ഹബ് പിറവിയെടുക്കുന്നത്. ശൈഖുൽ ഇസ്ലാം എന്ന പേരിലറിയപ്പെട്ട അഹ്മദുബ്നു ഹമ്പൽ ആണ് ഹമ്പലി മദ്ഹബിൻറെ ഇമാം.
സിറാജുദീൻ കെ മൂന്നിയൂർ
ആധാരങ്ങൾ[തിരുത്തുക]
ഖുർ ആനും സുന്നതുകളും
ഇതും കാണുക[തിരുത്തുക]
തുടർ വായന[തിരുത്തുക]
- Abd al-Halim al-Jundi, Ahmad bin Hanbal Imam Ahl al-Sunnah, published in Cairo by Dar al-Ma`arif
- Dr. `Ali Sami al-Nashshar, Nash`ah al-fikr al-falsafi fi al-islam, vol. 1, published by Dar al-Ma`arif, seventh edition, 1977
- Makdisi, George. "Hanābilah." Encyclopedia of Religion. Ed. Lindsay Jones. Vol. 6. 2nd ed. Detroit: Macmillan Reference USA, 2005. 3759-3769. 15 vols. Gale Virtual Reference Library. Thomson Gale. (Accessed December 14, 2005)
- Vishanoff, David. "Nazzām, Al-." Ibid.
- Iqbal, Muzzafar. Chapter 1, "The Beginning", Islam and Science, Ashgate Press, 2002.
- Leaman, Oliver, "Islamic Philosophy". Routledge Encyclopedia of Philosophy, v. 5, p. 13-16.
പുറം താളുകൾ[തിരുത്തുക]
- Hanbali-forum Files Hanbali Fiqh by Shaykh Musa Furber
- Hanbaliyyah Archived 2004-12-10 at the Wayback Machine. at Overview of World Religions