ഇബിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ibid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു പുസ്തകത്തിൽ Ibd എന്നുപയോഗിച്ചിരിക്കുന്ന ഉദാഹരണം

പുസ്തകങ്ങളിൽ അവലംബം അഥവാ ഗ്രന്ഥസൂചികകളും കുറിപ്പുകളും നൽകുമ്പോൾ ഉപയോഗിക്കുന്ന ഒരു സൂചകമാണ് Ibid. തൊട്ടുമുമ്പ് നൽകിയിരിക്കുന്ന അതേ അവലംബം അല്ലെങ്കിൽ ഉറവിടം തന്നെ എന്നു കാണിക്കുന്നതിനു സൂചകമാണിത്. ലത്തീൻ ഭാഷയിലെ അതേ സ്ഥാനം തന്നെ എന്നർത്ഥമുള്ള ഇബിഡെം (ലത്തീൻ: [Ibidem] error: {{lang}}: text has italic markup (help)) എന്ന പദത്തിന്റെ ചുരുക്കരൂപമാണിത്. Id. എന്ന ചുരുക്കെഴുത്തിൽ നിയമരേഖകളിൽ ഉപയോഗിക്കുന്ന ഈഡെം (ലത്തീൻ: [Idem] error: {{lang}}: text has italic markup (help)) എന്നതും ഇതേ ആവശ്യത്തിനുപയോഗിക്കുന്നതാണ്. ഈഡെം എന്ന പദത്തിനർത്ഥം മുൻപ് സൂചിപ്പിച്ചതുതന്നെ അല്ലെങ്കിൽ അതുതന്നെ എന്നൊക്കയാണ്.

"https://ml.wikipedia.org/w/index.php?title=ഇബിഡ്&oldid=1786312" എന്ന താളിൽനിന്നു ശേഖരിച്ചത്