സംവാദം:ഇബിഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നല്ല ലേഖനം. ഇബിഡ് എന്നാണൊ മലയാള ഉച്ചാരണം?--ഷിജു അലക്സ് (സംവാദം) 16:42, 23 ജൂൺ 2013 (UTC)

ലേഖനത്തിന്റെ പേര് Ibid എന്നായിരിക്കില്ലേ ശരി? ഇങ്ങനെ ഒരു പുസ്തകത്തിൽ കണ്ടപ്പോൾ തിരഞ്ഞതിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് ചേർത്തത്. Ibid എന്ന് ചുരുക്കിയെഴുതുന്നുണ്ടെങ്കിലും ഇബിഡെം എന്നുതന്നെയായിരിക്കില്ലേ വായിക്കുന്നത്? --Harshanh (സംവാദം) 17:17, 23 ജൂൺ 2013 (UTC)

എന്തായാലും ഉച്ചാരണം ഉറപ്പിച്ചിട്ട് തലക്കെട്ട് അതിനനുസരിച്ചാക്കൂ.--ഷിജു അലക്സ് (സംവാദം) 18:34, 23 ജൂൺ 2013 (UTC)

ഇവിടെ നമ്മൾ മലയാളം പേരുകൾ ഉപയോഗിക്കണമല്ലോ. ibid എന്നതിന്റെ ഉച്ചാരണം കേട്ടുനോക്കിയിട്ട് ഇങ്ങനെ തന്നെയാണ്. ഇഗ്ലീഷിൽ പ്രെറ്റി യു.ആർ.എൽ കൊടുത്തിട്ടുള്ളതിനാൽ അത് കാണിച്ചോളും. വിശദമായി ലേഖനത്തിൽ ഉണ്ടല്ലോ... --Adv.tksujith (സംവാദം) 17:25, 23 ജൂൺ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഇബിഡ്&oldid=1786321" എന്ന താളിൽനിന്ന് ശേഖരിച്ചത്