ഹമീദ് കർസായ്
ദൃശ്യരൂപം
ഹമീദ് കർസായ് Ḥāmid Karzay حامد کرزی; Arabic حامد كرزاي | |
Karzai at the Munich Security Conference in Germany on February 8, 2009 | |
നിലവിൽ | |
അധികാരമേറ്റത് 7 December 2004 Acting: 22 December 2001 to 7 December 2004 | |
വൈസ് പ്രസിഡന്റ് | Ahmad Zia Massoud (First) Karim Khalili (Second) |
---|---|
മുൻഗാമി | Burhanuddin Rabbani |
ജനനം | Karz,[1] Kandahar province, Afghanistan | 24 ഡിസംബർ 1957
രാഷ്ട്രീയകക്ഷി | സ്വതന്ത്രൻ |
ജീവിതപങ്കാളി | Zeenat Quraishi Karzai |
മതം | Sunni Islam |
അഫ്‌ഗാനിസ്ഥാന്റെ പന്ത്രണ്ടാമത്തെ പ്രസിഡണ്ട് ആണ് ഹമീദ് കർസായ് പാഷ്തോ: حامد کرزی - Ḥāmid Karzay; ജനനം ഡിസംബർ 24 1957). 2004 ഡിസംബർ 7 മുതലാണ് ഇദ്ദേഹം സ്ഥാനമേറ്റെടുത്തത്. 2001-ൽ താലിബാൻ സർക്കാരിനെ പുറത്താക്കിയതു മുതൽ അഫ്‌ഗാനിസ്ഥാനിലെ രാഷ്ട്രീയ രംഗത്തെ ഒരു പ്രമുഖ വ്യക്തിയാണ് കർസായ്.
അവലംബം
[തിരുത്തുക]- ↑ Burke, Jason (2008-03-07). "Hard man in a hard country". The Guardian. Retrieved 2009-03-14.