ഹക്കിമുദ്ദീൻ ഹബീബുല്ല
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
മുഴുവൻ പേര് | ഹക്കിമുദ്ദീൻ ഷബ്ബീർ ഹബീബുല്ല |
National team | ഇന്ത്യ |
ജനനം | ബാംഗ്ലൂർ, ഇന്ത്യ | 25 സെപ്റ്റംബർ 1979
ഉയരം | 1.77 m (5 ft 10 in) |
ഭാരം | 72 kg (159 lb) |
Sport | |
കായികയിനം | Swimming |
Strokes | ഫ്രീ സ്റ്റെൽ |
ഹ്രസ്വദൂര ഫ്രീസ്റ്റൈൽ ഇവന്റുകളിൽ വിദഗ്ദ്ധനായിരുന്ന,[1] മുൻ ഇന്ത്യൻ നീന്തൽ താരമാണ് ഹക്കിമുദ്ദീൻ ഷബ്ബീർ ഹബീബുല്ല (ജനനം: സെപ്റ്റംബർ 25, 1979). 2000 സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്പോർട്സ് മാനേജ്മെന്റ് കമ്പനിയായ ഗോസ്പോർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനായി. ഗോസ്പോർട്സ് ഫൌണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി കൂടിയായിരുന്നു അദ്ദേഹം.[2][3]
പ്രാതിനിധ്യം
[തിരുത്തുക]2000 ൽ സിഡ്‌നിയിൽ നടന്ന സമ്മർ ഒളിമ്പിക്‌സിലെ പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ആണ് ഹബീബുല്ല ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിച്ചത്. നാല് തവണ ദേശീയ ചാമ്പ്യൻ ആയിട്ടുള്ള അദ്ദേഹം പുസാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്.[4]
വ്യക്തിപരമായ സവിശേഷതകൾ
[തിരുത്തുക]1.77 മീറ്റർ ആണ് ഇദ്ദേഹത്തിന്റെ ഉയരം. 72.കിലോഗ്രാം ഭാരവുമുണ്ട്
അവലംബം
[തിരുത്തുക]- ↑ "Hakimuddin Habibulla". Sports-Reference.com. Sports Reference LLC. Retrieved 10 June 2013. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-13. Retrieved 2016-08-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Hannon, Elliott (10 February 2010). "In India, Many Top Athletes Work on the Railroad". New York Times. Retrieved 10 June 2013.
- ↑ Mudalgi, Yogaraj (12 January 2011). "Bangalore has the perfect weather for sports training". Citizen Matters (Bangalore). Retrieved 10 June 2013.
- ↑ Staff (2000-09-17). "Hakimuddin sinks without any trace of fight" (in ഇംഗ്ലീഷ്). Retrieved 2020-09-25.