സർഫസ്
ദൃശ്യരൂപം
ഡെവലപ്പർ | Microsoft |
---|---|
തരം | Tablet computer |
ഓപ്പറേറ്റിംഗ് സിസ്റ്റം | Windows RT (Surface) Windows 8 Pro (Surface Pro) |
പവർ | 31.5 W-h (Surface) 42 W-h (Surface Pro) |
സി.പി.യു | Nvidia Tegra ARM (Surface)[1] Quad-core Intel Core i5 (Surface Pro) |
സ്റ്റോറേജ് കപ്പാസിറ്റി | Surface 32 or 64 GB and microSD slot Surface Pro 64 or 128 GB and microSDXC slot |
ഡിസ്‌പ്ലേ | Surface 10.6 in ClearType HD screen with 16:9 aspect ratio Surface Pro 10.6 in ClearType Full HD screen with 16:9 aspect ratio |
ഇൻപുട് | Multi-touch screen, Touch Cover, Type Cover Surface Pro Pen with palm block |
കണക്ടിവിറ്റി | 2×2 MIMO Wi-Fi (802.11 a/b/g/n) Surface USB 3.0, Mini DisplayPort |
ഭാരം | 676 g (Surface) 903 g (Surface Pro) |
വെബ്‌സൈറ്റ് | www.surface.com |
മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ടാബ്‌ലറ്റ് കംപ്യൂട്ടർ ആണ് സർഫസ്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിങ് സിസ്റ്റമായ വിൻഡോസ്-8 ഉപയോഗിക്കാനാവുംവിധമാണ് ടാബ്‌ലറ്റിന്റെ രൂപകൽപ്പന. ടച്ച് സ്‌ക്രീൻ സംവിധാനത്തോടുകൂടിയാണ് സർഫസ് പുറത്തിറക്കുന്നത്.[2]
മോഡലുകൾ
[തിരുത്തുക]ഇന്റൽ പ്രൊസസറും എ.ആർ.എം പ്രൊസസറും ഉപയോഗിക്കാനാവുംവിധം വ്യത്യസ്ത മോഡലുകളിൽ ലഭ്യമാവും. എ.ആർ.എം പ്രൊസസർ ഉപയോഗിക്കുന്ന മോഡലിന് 0.4 ഇഞ്ചും ഇന്റൽ ശ്രേണിയിലുള്ളതിന് 0.5 ഇഞ്ചും കനമാണുള്ളത്. ഐ പാഡിനേക്കാൾ വലിപ്പം കൂടിയ സ്‌ക്രീൻ ഉള്ളതാണ് സർഫസിനെ മറ്റുള്ള ടാബ്‌ലറ്റുകളിൽനിന്നു വ്യത്യസ്തമാക്കുന്നത്. 32 ജി.ബി., 64 ജി.ബി., 128 ജി.ബി. സ്റ്റോറേജ് കപ്പാസിറ്റിയാണ് വിവിധ മോഡലുകൾക്കുള്ളത്.[3]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;rt-cpu
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.theverge.com/2012/6/18/3094157/new-microsoft-surface-windows-tablet
- ↑ http://www.microsoft.com/en-us/news/press/2012/jun12/06-18announce.aspx