Jump to content

സൺറൈസ്: എ സോംഗ് ഓഫ് ടു ഹ്യൂമൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൺറൈസ് : എ സോംഗ് ഓഫ് ടു ഹ്യൂമൻസ്
Theatrical release poster
സംവിധാനംഎഫ്.ഡബ്ലിയു.മുർനൌ
നിർമ്മാണംWilliam Fox
തിരക്കഥCarl Mayer
ആസ്പദമാക്കിയത്"Die Reise nach Tilsit"
by Hermann Sudermann
അഭിനേതാക്കൾGeorge O'Brien
Janet Gaynor
Margaret Livingston
ഛായാഗ്രഹണംCharles Rosher
Karl Struss
ചിത്രസംയോജനംHarold D. Schuster
വിതരണംFox Film Corporation
റിലീസിങ് തീയതി
  • സെപ്റ്റംബർ 23, 1927 (1927-09-23)
രാജ്യംUnited States
ഭാഷSilent film
English intertitles
സമയദൈർഘ്യം95 minutes

1927 ൽ പുറത്തിറങ്ങിയ അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രം ആണ് സൺറൈസ് : എ സോംഗ് ഓഫ് ടു ഹ്യൂമൻസ് .ഈ ചിത്രം സംവിധാനം ചെയ്തത് ജർമ്മൻ ചലച്ചിത്രകാരനായ എഫ്.ഡബ്ലിയു.മുർനൌ ആണ്.കാൾ മേയർ എഴുതിയ എ ട്രിപ് ടു ടിൽസിറ്റ്എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്.[1][2]

അവലംബം

[തിരുത്തുക]
  1. "The Screen", Mordaunt Hall, The New York Times, September 24, 1927.
  2. "New Pictures: Oct. 3, 1927" Archived 2012-02-17 at the Wayback Machine.,Time, October 3, 1927

പുറംകണ്ണികൾ

[തിരുത്തുക]