Jump to content

സ്‌റ്റേസി അബ്രാംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്‌റ്റേസി അബ്രാംസ്
സ്‌റ്റേസി അബ്രാംസ്
ഓഫീസിൽ
ജനുവരി 10, 2011 – ജൂലൈ 1, 2017
മുൻഗാമിBob Trammell
വ്യക്തിഗത വിവരങ്ങൾ
ജനനം (1973-12-09) ഡിസംബർ 9, 1973  (51 വയസ്സ്)
മാഡിസൺ, വിസ്കോൺസിൻ, U.S.
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)

അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും, അഭിഭാഷകയും, നോവൽ രചയിതാവുമാണ് സ്‌റ്റേസി അബ്രാംസ്. (ജനനം: ഡിസംബർ 9, 1973). ജോർജിയയിലെ ജനപ്രതിനിധി സഭയിലേക്ക്‌ 2011 ൽ തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് പ്രതിനിധിയാണിവർ. 2018 ൽ ജോർജിയ സംസ്ഥാനത്ത് നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ഗവർണർ സ്ഥാനാർത്ഥിയായി മത്സരിച്ചു. അമേരിക്കയിൽ ആദ്യമായി ഒരു കറുത്ത വർഗക്കാരി ഗവർണർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സ്‌റ്റേസി അബ്രാംസിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെയാണ്. [1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1973 ഡിസംബർ 9നു മാഡിസണിൽ റോബർട്ട് കരോലിൻ അബ്രാംസ് ദമ്പതികളുടെ ആറ്മക്കളിൽ ഒരാളായിട്ടാണ്‌ സ്‌റ്റേസിയുടെ ജനനം.

അവലംബം

[തിരുത്തുക]
  1. ചരിത്രമെഴുതി സ്‌റ്റേസി അബ്രാംസ്|http://www.keralakaumudi.com/news/edit/feature/donald-trump-10630
"https://ml.wikipedia.org/w/index.php?title=സ്‌റ്റേസി_അബ്രാംസ്&oldid=2902758" എന്ന താളിൽനിന്ന് ശേഖരിച്ചത്