സ്വർണം (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Swarnam | |
|---|---|
| സംവിധാനം | Venugopan |
| നിർമ്മാണം | Soman Pallat |
| തിരക്കഥ | Mohanlal |
| രാജ്യം | India |
| ഭാഷ | Malayalam |
2008 ൽ പുറത്തിറങ്ങിയ മലയാളം ഭാഷാ ചലചിത്രമാണ് സ്വർണം. വേണുഗോപനാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. എസ്. സുരേഷ് ബാബുവാണ് ഈ ചലച്ചിത്രത്തിന്റെ കഥാരചന നടത്തിയിരിക്കുന്നത്. കലാഭവൻ മണിയും പ്രവീണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ, ഇന്ദ്രൻസ്, വത്സല മേനോൻ, അശോകൻ, മുരളി, കോഴിക്കോട് നാരായണൻ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇത് 2008 മെയ് മാസത്തിൽ പുറത്തിറങ്ങി [1] [2]
അഭിനേതാക്കൾ
[തിരുത്തുക]- ദിവാകരനായി കലാഭവൻ മണി
- രാധയായി പ്രവീണ
- രാഘവനായി മുരളി
- ബേബി നയൻതാര
- ജഗതി ശ്രീകുമാർ
- ഇന്ദ്രൻസ്
- വത്സലാ മേനോൻ
- അശോകൻ
- കോഴിക്കോട് നാരായണൻ നായർ
- ശ്രേയസ് മാധവൻ
അവലംബം
[തിരുത്തുക]- ↑ "Malayalam Music & Movie Encyclopedia". www.malayalasangeetham.info (in ഇംഗ്ലീഷ് and മലയാളം). Archived from the original on Jul 16, 2023. Retrieved 28 July 2023.
- ↑ "Review: Prachanda Ravana".