സ്ലോത്ത്
സ്ലോത്ത്[1] | |
---|---|
![]() | |
Brown-throated three-toed sloth (Bradypus variegatus) Gatun Lake, Republic of Panama. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Subclass: | |
Infraclass: | |
Superorder: | |
Order: | |
Suborder: | Folivora Delsuc, Catzeflis, Stanhope, and Douzery, 2001
|
Families | |
Bradypodidae |
ഒരിനം സസ്തനി. മിക്കവാറും മരങ്ങളിലാണ് വാസം. ഏതാണ്ട് ആറ് സ്പീഷീസുകളിലായി കണ്ടുവരുന്നു. വളരെ പതുക്കെ സഞ്ചരിക്കുന്ന ജീവികൾ എന്ന അർത്ഥത്തിലാണ് സ്ലോത്ത് എന്നു പേരുവീണത്. (slow moving). ഇലകളും മുകളങ്ങളും ഒക്കെയാണ് ഇവയുടെ ഭക്ഷണം. ചില സ്പീഷീസുകൾ ചെറുകീടങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും മറ്റും ഇടയ്ക്ക് ആഹാരമാക്കാറുണ്ട്.
അവലംബം[തിരുത്തുക]
- ↑ Gardner, A. (2005). Wilson, D. E.; Reeder, D. M (സംശോധകർ.). Mammal Species of the World (3rd പതിപ്പ്.). Johns Hopkins University Press. പുറങ്ങൾ. 100–101. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help)
ബാഹ്യ ലിങ്കുകൾ[തിരുത്തുക]

സ്ലോത്ത് എന്നതിന്റെ വിക്ഷണറി നിർവചനം.
Folivora എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
Folivora എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.