സ്ലാഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Slash
Receiving a star on the Hollywood Walk of Fame in July 2012
Receiving a star on the Hollywood Walk of Fame in July 2012
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSaul Hudson
ജനനം (1965-07-23) ജൂലൈ 23, 1965  (58 വയസ്സ്)
Hampstead, London, England, UK
ഉത്ഭവംLos Angeles, California, US
വിഭാഗങ്ങൾHeavy metal, hard rock, blues rock
തൊഴിൽ(കൾ)Musician, Guitarist, songwriter, record producer, film producer
ഉപകരണ(ങ്ങൾ)Guitar
വർഷങ്ങളായി സജീവം1981–present
ലേബലുകൾDik Hayd, Eagle Rock Entertainment, EMI, Geffen, Koch, RCA, Roadrunner, Sony, Universal, Uzi Suicide
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata

ഒരു ബ്രിട്ടീഷ്-അമേരിക്കൻ സംഗീതജ്ഞനും ഗാനരചയിതാവുമാണ് സ്ലാഷ്.[1].അമേരിക്കൻ റോക്ക് സംഗീത സംഘമായ ഗൺസ് എൻ' റോസസ് ന്റെ പ്രധാന ഗിറ്റാറിസ്റ്റ് എന്ന നിലയിൽ ഇദ്ദേഹം വളരെ പ്രശസ്തനാണ്.

എക്കാലത്തെയും മികച്ച ഗിറ്റാറിസ്റ്റുകളിൽ ഒരാളായ സ്ലാഷിനെ ടൈം മാഗസിൻ എക്കാലത്തെയും മികച്ച 10 ഇലക്ട്രിക്ക് ഗിറ്റാറിസ്റ്റുകളിൽ രണ്ടാമനായി തിരഞ്ഞെടുത്തിട്ടുണ്ട്.ഗൺസ് എൻ' റോസസ് - ലെ അംഗം എന്ന നിലയിൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം - ൽ ചേർക്കപ്പെട്ടിട്ടുണ്ട്.,[2]

അവലംബം[തിരുത്തുക]

  1. "Slash information page". www.slashparadise.com. November 10, 2012.
  2. Tyrangiel, Josh (ഓഗസ്റ്റ് 14, 2009). "The 10 Greatest Electric Guitar Players". Time. Archived from the original on മേയ് 5, 2011. Retrieved ഏപ്രിൽ 26, 2011.
"https://ml.wikipedia.org/w/index.php?title=സ്ലാഷ്&oldid=3426145" എന്ന താളിൽനിന്ന് ശേഖരിച്ചത്