സ്റ്റെറാഡിയൻ
Unit system: | SI derived unit |
Unit of... | Solid angle |
Symbol: | ㏛ |
സ്റ്റെറാഡിയൻ (symbol: sr) or square radian ഘനകോണിന്റെ അളവിന്റെ SI unit യൂണിറ്റാണ്. ത്രിമാനജ്യാമിതിയിൽ ഇത് ഉപയോഗിക്കുന്നു. ദ്വിമാന ജ്യാമിതിയിലെ റേഡിയനു തുല്യമായാണിത് ഉപയോഗിക്കുന്നത്. ഈ വാക്ക് ഗ്രീക്കു വാക്കായ സ്റ്റിരിയോസ് (അർത്ഥം: ഖരം അല്ലെങ്കിൽ ഘനം )"solid" ലാറ്റിൻ വാക്കായ "ray, beam" (ആരം) എന്നീ വാക്കുകളിൽനിന്നും ഉൽഭവിച്ചതാകുന്നു.
ഇത് റേഡിയനെപ്പോലെ ഒരു മാനത(ഡൈമെൻഷൻ) ഇല്ലാത്ത യൂണിറ്റാണ്.
നിർവ്വചനം
[തിരുത്തുക]സ്റ്റെറാഡിയനെ ഇങ്ങനെ നിർവ്വചിക്കാം: ഒരു പ്രത്യേക അളവിലുള്ള ഗോളത്തിന്റെ മധ്യബിന്ദു അടങ്ങിയതും അതിന്റെ ഗോളത്തിന്റെ പുറമേയുള്ള ഉപരിതലത്തെ ഒരു യൂണിറ്റ് വിസ്തീർണ്ണം ഉൾപ്പെടുന്നതുമായ ഘനകോൺ ആണ്. ഒരു ഗോളത്തിന്റെ പൊതു ആരം r അതിന്റെ ഉപരിതലവിസ്തീർണ്ണത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെ അളവ് A = r2 ആയിരിക്കും.
ഒരു ഗോളത്തിൽനിന്നും മുറിച്ചു മാറ്റപ്പെട്ട ഭാഗവുമായി ബന്ധപ്പെട്ടതായിരിക്കും ഘനകോൺ.
SI multiples
[തിരുത്തുക]Multiple | Name | Symbol | May be visualized as... |
---|---|---|---|
101 | decasteradian | dasr | Surface area of the Americas plus liquid water on Earth, relative to Earth (cyan on map).[1]
All constellations except those of the zodiac together subtend 0.992 dasr. |
100 | steradian | sr | Area of Oceania plus Asia excluding Russia, relative to Earth (yellow on map).[2]
The Heavenly Waters constellation family subtends 1.16 sr. |
10−1 | decisteradian | dsr | Area of Algeria plus Libya, relative to Earth (green on map).[3]
The constellation Lupus subtends 1.02 dsr. |
10−2 | centisteradian | csr | Area of Zimbabwe, relative to Earth (blue on map).[4]
The smallest constellation, Crux subtends 2.09 csr. |
10−3 | millisteradian | msr | Area of Switzerland, relative to Earth (red on map).[5]
The Earth, viewed from the Moon, subtends 1.2 msr.[6] |
10−6 | microsteradian | µsr | Area of Costa Mesa, California, relative to Earth.[7]
The Sun and the Moon, viewed from Earth, each subtends 60 µsr. |
10−9 | nanosteradian | nsr | About 8 American football fields, relative to Earth.
Mars, viewed from Earth at its closest approach, subtends 11 nsr.[8] |
10−12 | picosteradian | psr | Area of a small apartment, relative to Earth.
Pluto, viewed from Earth at its closest approach, subtends 0.24 psr.[9] |
10−15 | femtosteradian | fsr | Area of a sheet of A5 paper, relative to Earth.
Alpha Centauri A, viewed from Earth, subtends 0.9 fsr.[10] |
10−18 | attosteradian | asr | Area of a quarter-inch square, relative to Earth.
Proxima Centauri, viewed from Earth, subtends 20 asr.[11] |
10−21 | zeptosteradian | zsr | Cross-sectional area of 32 gauge wire, relative to Earth. |
10−24 | yoctosteradian | ysr | Surface area of a red blood cell, relative to Earth. |
അവലംബം
[തിരുത്തുക]- "Steradian", McGraw-Hill Dictionary of Scientific and Technical Terms, fifth edition, Sybil P. Parker, editor in chief. McGraw-Hill, 1997
- Woolard, Edgar (2012-12-02). Spherical Astronomy
- ↑ 10.0 sr (404 million km² out of 510 million km²)
- ↑ 1.01 sr (40.8 million km² out of 510 million km²)
- ↑ 0.102 sr (4.14 million km² out of 510 million km²)
- ↑ 0.00963 sr (391 000 km² out of 510 million km²); Paraguay, at 0.0100 sr (407 000 km²) is closer to 1 csr, but has been shaded for the 10 sr region as part of the Americas
- ↑ 0.00102 sr (41 300 km² out of 510 million km²)
- ↑ Near-side/far-side impact crater counts | NASA Lunar Science Institute
- ↑ 0.00000100 sr (40.7 km² out of 510 million km²)
- ↑ π × (25.113 / 60 / 60 / 2)2 / 3282.80635 × 1 000 000 000
- ↑ π × (0.115 / 60 / 60 / 2)2 / 3282.80635 × 1 000 000 000
- ↑ π × (0.007 / 60 / 60 / 2)2 / 3282.80635 × 1 000 000 000
- ↑ π × (0.001 / 60 / 60 / 2)2 / 3282.80635 × 1 000 000 000