Jump to content

സ്റ്റീവിയ (ജനുസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്റ്റീവിയ
പഞ്ചാരക്കൊല്ലിയുടെ പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Stevia

Species

About 240 species, including:

Synonyms[1]

ആസ്റ്ററേസീ കുടുംബത്തിലെ 240 സ്പീഷിസുകളോളം അംഗങ്ങളുള്ള ഒരു ജനുസാണ് സ്റ്റീവിയ (Stevia) (/ˈstvɪə/, /ˈstvjə/ or /ˈstɛvɪə/)[2][3][4][5]. ഇവ അമേരിക്കൻ തദ്ദേശവാസിയാണ്. ഈ ജനുസിലെ പഞ്ചാരക്കൊല്ലി  എന്ന ചെടി അതിന്റെ മാധുര്യത്താൽ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഒരു സ്പീഷിസ് ആണ്. ഇവയിൽ നിന്നും വേർതിരിക്കുന്ന steviol glycosides ആണ് മധുരത്തിനു കാരണം.[6]

നാമകരണം

[തിരുത്തുക]

അമേരിക്കൻ വംശജനായ ഈ ജനുസിൽ 240 ഓളം അംഗങ്ങൾ ഉണ്ട്.[7]  സ്പാനിഷ് സസ്യശാസ്ത്രജ്ഞനായ Petrus Jacobus Stevus (Pedro Jaime Esteve 1500–1556) ന്റെ പേരിൽ നിന്നാണ് ജനുസിന് ഈ പേര് ലഭിച്ചത്.[8] തെക്കേ അമേരിക്കയിൽ പണ്ടുമുതലേ പഞ്ചാരക്കൊല്ലി ഉപയോഗിക്കുന്നുണ്ട്


അവലംബം

[തിരുത്തുക]
  1. "Flann, C (ed) 2009+ Global Compositae Checklist". Archived from the original on 2015-01-17. Retrieved 2016-10-16.
  2. "Stevia". Merriam-webster.com. 2012-08-31. Retrieved 2013-02-13.
  3. "Stevia". British & World English. Oxforddictionaries.com. 2013-02-07. Archived from the original on 2013-02-12. Retrieved 2013-02-13.
  4. "Stevia". US English. Oxforddictionaries.com. 2013-02-07. Archived from the original on 2013-05-09. Retrieved 2013-02-13.
  5. Both /ˈstvɪə/ and /ˈstɛvɪə/ are recorded by at least some US and UK dictionaries, but the former is more common in US English (listed first or exclusively) and the latter is more common in UK English.
  6. Raji Akintunde Abdullateef, Mohamad Osman (2012-01-01). "Studies on effects of pruning on vegetative traits in Stevia rebaudiana Bertoni (Compositae)". International Journal of Biology. 4 (1). doi:10.5539/ijb.v4n1p146.
  7. "Stevia Cav". USDA Plants.
  8. Parsons, WT; Cuthbertson, EG (2001). Noxious Weeds of Australia, 2nd ed. Collingswood, Australia: CSIRO Publishing. ISBN 978-0-643-06514-7.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്റ്റീവിയ_(ജനുസ്)&oldid=3970320" എന്ന താളിൽനിന്ന് ശേഖരിച്ചത്