സ്മിൽജാൻ

Coordinates: 44°34′N 15°19′E / 44.567°N 15.317°E / 44.567; 15.317
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്മിൽജാൻ
Village
സ്മിൽജാനിലെ നിക്കോള ടെസ്‌ല മെമ്മോറിയൽ സെന്ററിലെ നിക്കോള ടെസ്‌ലയുടെ പ്രതിമ.
സ്മിൽജാനിലെ നിക്കോള ടെസ്‌ല മെമ്മോറിയൽ സെന്ററിലെ നിക്കോള ടെസ്‌ലയുടെ പ്രതിമ.
സ്മിൽജാൻ is located in Croatia
സ്മിൽജാൻ
സ്മിൽജാൻ
Location of Smiljan within Croatia
Coordinates: 44°34′N 15°19′E / 44.567°N 15.317°E / 44.567; 15.317
Country Croatia
CountyLika-Senj County
MunicipalityGospić
ജനസംഖ്യ
 (2011)[1]
 • ആകെ418
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
53211 Smiljan
ഏരിയ കോഡ്+053

സ്മിൽജാൻ (pronounced [smîʎan]) ക്രൊയേഷ്യയിലെ പടിഞ്ഞാറൻ ലിക്കയിലെ പർവതപ്രദേശത്തുള്ള ഒരു ഗ്രാമമാണ്. ഗോസ്പിക്കിന് 6 കിലോമീറ്റർ (3.7 മൈൽ) വടക്കുപടിഞ്ഞാറായും സാഗ്രെബ്-സ്പ്ലിറ്റ് ഹൈവേയിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ ജനസംഖ്യ 418 ആയിരുന്നു (2011).[1] കണ്ടുപിടുത്തക്കാരനും എഞ്ചിനീയറുമായിരുന്ന നിക്കോള ടെസ്‌ലയുടെ ജന്മസ്ഥലമാണ് ഈ ഗ്രാമം.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Population by Age and Sex, by Settlements, 2011 Census: സ്മിൽജാൻ". Census of Population, Households and Dwellings 2011. Zagreb: Croatian Bureau of Statistics. December 2012.
"https://ml.wikipedia.org/w/index.php?title=സ്മിൽജാൻ&oldid=3719867" എന്ന താളിൽനിന്ന് ശേഖരിച്ചത്