സ്പ്ലിറ്റ് ദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | Hudson Bay |
Coordinates | 56°51′N 79°51′W / 56.850°N 79.850°W |
Archipelago | Belcher Islands Canadian Arctic Archipelago |
Area | 147 കി.m2 (57 ച മൈ) |
Coastline | 124 km (77.1 mi) |
Administration | |
Demographics | |
Population | Uninhabited |
Source: Split Islands at Atlas of Canada |
സ്പ്ലിറ്റ് ദ്വീപ് (Split Island Inuit: Qutjutuurusiit) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ വടക്കൻ ബെൽച്ചെർ ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ഹഡ്സൺ ഉൾക്കടലിലാണീ ദ്വീപ് കിടക്കുന്നത്. വടക്കുപടിഞ്ഞാറു ഭാഗത്ത് ഫെയർവെതർ സൗണ്ട് കിടക്കുന്നു.
സ്പ്ലിറ്റ് ദ്വിപിനെക്കൂടാതെ വടക്കൻ ബെൽച്ചെർ ദ്വീപുകളിൽ താഴെപ്പറയുന്നവയും പെടുന്നു: ജോൺസൺ ദ്വീപ്, ലാഡി ദ്വീപ്, റഡാർ ദ്വീപ്, ലുക്കിസി ദ്വീപുകൾ.[1]
അവലംബം
[തിരുത്തുക]- ↑ "Split Island". travelingluck.com. Retrieved 2009-08-04.