Jump to content

സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്

Coordinates: 42°06′05″N 72°35′25″W / 42.10139°N 72.59028°W / 42.10139; -72.59028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്
City
City of Springfield
പതാക സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്
Flag
Official seal of സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്
Seal
Nickname(s): 
The City of Firsts; The City of Progress;[1][2][3] The City of Homes; A City in the Forest;[4] Hoop City;[5][6]
The Western Gateway to New England[7][8]
Location in Hampden County in Massachusetts
Location in Hampden County in Massachusetts
സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ് is located in the United States
സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്
സ്പ്രിംഗ്ഫീൽഡ്, മസാച്യുസെറ്റ്സ്
Location in the United States
Coordinates: 42°06′05″N 72°35′25″W / 42.10139°N 72.59028°W / 42.10139; -72.59028
Country United States
State Massachusetts
County Hampden
RegionNew England
Historic countriesKingdom of England
Kingdom of Great Britain
Historic coloniesConnecticut Colony
(1636–1641)
Massachusetts Bay Colony (1641–1686, 1689–1691)
Dominion of New England (1686–1689)
Province of Massachusetts Bay
(1691–1780)
Settled (town)May 14, 1636
Incorporated (city)May 25, 1852
സ്ഥാപകൻWilliam Pynchon
നാമഹേതുSpringfield, Essex
ഭരണസമ്പ്രദായം
 • MayorDomenic Sarno (D)
വിസ്തീർണ്ണം
 • City33.08 ച മൈ (85.68 ച.കി.മീ.)
 • ഭൂമി31.87 ച മൈ (82.54 ച.കി.മീ.)
 • ജലം1.21 ച മൈ (3.14 ച.കി.മീ.)
ഉയരം
70 അടി (21 മീ)
ജനസംഖ്യ
 (2020)
 • City1,55,929
 • റാങ്ക്168th, U.S. as of 2020 incorporated places estimate
 • ജനസാന്ദ്രത4,892.66/ച മൈ (1,889.08/ച.കി.മീ.)
 • മെട്രോപ്രദേശം6,99,162
Demonym(s)Springfieldian[i]
Springfielder[12]
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ZIP Codes
01101, 01103–01105, 01107–01109, 01118–01119, 01128–01129, 01151
Area code413
FIPS code25-67000
GNIS feature ID0609092
GDP$30 billion USD[13]
Primary AirportBradley International Airport
Interstates
Commuter Rail
Transit
വെബ്സൈറ്റ്www.springfield-ma.gov

സ്പ്രിംഗ്ഫീൽഡ്, അമേരിക്കൻ ഐക്യനാടുകളിലെ കോമൺവെൽത്ത് ഓഫ് മസാച്ചുസെറ്റ്സിലെ ഒരു നഗരവും ഹാംപ്ഡൻ കൗണ്ടിയുടെ ആസ്ഥാനവുമാണ്.[14] കണക്റ്റിക്കട്ട് നദിയുടെ കിഴക്കൻ തീരത്തായി, പടിഞ്ഞാറൻ വെസ്റ്റ്ഫീൽഡ് നദി, കിഴക്കൻ ചിക്കോപ്പി നദി, കിഴക്കൻ മിൽ നദി എന്നീ മൂന്നു നദികളുടെ സംഗമ സ്ഥാനത്തിന് സമീപത്തായാണ് സ്പ്രിംഗ്ഫീൽഡ് നഗരം സ്ഥിതിചെയ്യുന്നത്. 2020 ലെ സെൻസസ് പ്രകാരം, 155,929 ജനസംഖ്യയുള്ള ഈ നഗരം മസാച്യുസെറ്റ്സിലെ മൂന്നാമത്തെ വലിയ നഗരമെന്നതുപോലെ ബോസ്റ്റൺ, വോർസെസ്റ്റർ, പ്രൊവിഡൻസ് എന്നിവയ്ക്ക് ശേഷം ന്യൂ ഇംഗ്ലണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരവും അമേരിക്കൻ ഐക്യനാടുകളിലെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള 12-ാമത്തെ നഗരവുമാണ്.[15] മസാച്യുസെറ്റ്‌സിലെ (മറ്റൊന്ന് ഗ്രേറ്റർ ബോസ്റ്റൺ) രണ്ട് മെട്രോപൊളിറ്റൻ ഏരിയകളിൽ ഒന്നായ മെട്രോപൊളിറ്റൻ സ്പ്രിംഗ്ഫീൽഡിൽ 2020 ലെ കണക്കനുസരിച്ച് 699,162 ജനസംഖ്യയുണ്ടായിരുന്നു.

അവലംബം

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. While both demonyms are listed in the Merriam-Webster Dictionary, there is some indication that Springfieldian is given some propriety:
    "In at least two cases, the name of the resident depends on which state the town is in: Richmonder in Virginia but Richmondite in Indiana; Springfieldian in Massachusetts but Springfielder in Ohio."[11]
  1. "The City of Progress New City Library, Merrick Park, State Street Springfield, MA". Cardcow.com.
  2. "The City Of Progress, Winchester Square Springfield, MA". Cardcow.com.
  3. Denis Larionov & Alexander Zhulin. "Progressive Springfield, Massachusetts, by George Storrs Graves". Ebooksread.com. Archived from the original on 2012-10-12. Retrieved 2022-08-20.
  4. "Picturesque Springfield and West Springfield, Massachusetts". Internet Archive. Retrieved December 27, 2011.
  5. "Progressive Springfield, Massachusetts". Internet Archive. Retrieved December 27, 2011.
  6. "Picturesque Springfield and West Springfield, Massachusetts". Internet Archive. Retrieved December 27, 2011.
  7. The Price & Lee Co.'s Springfield Directory. Price & Lee Co. 1960. p. 22. Retrieved March 15, 2017.
  8. Industrial Directory and Shippers' Guide. New York Central Lines. 1921. p. 266. Retrieved March 15, 2017.
  9. "2020 U.S. Gazetteer Files". United States Census Bureau. Retrieved May 21, 2022.
  10. "Geographic Identifiers: 2010 Census Summary File 1 (G001): Springfield, MA Metro Area". American Factfinder. U.S. Census Bureau. Archived from the original on February 13, 2020. Retrieved August 2, 2017.
  11. Brooke, Maxey (1983). "Everybody Comes From Somewhere". Word Ways. Butler University. 16 (3): 151–152.
  12. "Springfieldian". Merriam Webster English Dictionary (in ഇംഗ്ലീഷ്) (Online ed.). Springfield, MA: Merriam Webster, Inc. 2017. Retrieved May 11, 2017. a native or resident of Springfield (such as Springfield in Illinois, Massachusetts, or Ohio): springfielder
  13. "Total Real Gross Domestic Product for Springfield, MA (MSA)". Federal Reserve Bank of St. Louis. January 2001. Archived from the original on December 27, 2017. Retrieved December 27, 2017.
  14. "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.
  15. "Population and Housing Unit Estimates". Retrieved May 21, 2020.