സ്പീസിയോസ കസിബ്‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്പീസിയോസ കസിബ്‌വേ

പ്രസിഡണ്ട് Yoweri Museveni
മുൻ‌ഗാമി Samson Kisekka
പിൻ‌ഗാമി Gilbert Bukenya
ജനനം (1954-07-01) 1 ജൂലൈ 1954 (പ്രായം 65 വയസ്സ്)
Iganga, Uganda
പഠിച്ച സ്ഥാപനങ്ങൾMakerere University
രാഷ്ട്രീയപ്പാർട്ടി
Democratic Party

ഉഗാണ്ടയിലെ ഒരു സർജനും രാഷ്ട്രീയക്കാരിയുമാണ് സ്പീസിയോസ നൈഗംഗ വാണ്ടിര കസിബ്‌വേ (Specioza Naigaga Wandira Kazibwe). ഇരട്ടപ്പെൺകുട്ടികൾ ഇവർക്കുള്ളതിനാൽ ഇവർ നലോംഗോ എന്ന് അറിയപ്പെടുന്നു 1994 -2003 കാലത്ത് ഉഗാണ്ടയുടെ വൈസ് പ്രസിഡണ്ടായിരുന്നു ഇവർ. ആഫ്രിക്കയിലെ ഒരു സ്വതന്ത്രരാജ്യത്തെ വൈസ് പ്രസിഡണ്ടായിരിക്കുന്ന ആദ്യ വനിതയാണ് ഇവർ.[1] 2013 ആഗസ്തിൽ ഇവരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ബാൻ കി മൂൺ United Nations Special Envoy for HIV/AIDS in Africa ആയി നിയമിക്കുകയുണ്ടായി.[2]

പശ്ചാത്തലവും വിദ്യാഭ്യാസവും[തിരുത്തുക]

പ്രവൃത്തിപരിചയം[തിരുത്തുക]

വ്യക്തിവിവരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Scheier, Rachel (26 December 2003). "In Uganda, A Woman Can Be Vice President But Have Few Rights". The Christian Science Monitor. ശേഖരിച്ചത് 6 February 2015.
  2. UNAIDS, . (2 August 2013). "Speciosa Wandira-Kazibwe Appointed As UN Secretary-General's Special Envoy for HIV/AIDS In Africa". UNAIDS. ശേഖരിച്ചത് 7 February 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പീസിയോസ_കസിബ്‌വേ&oldid=2923210" എന്ന താളിൽനിന്ന് ശേഖരിച്ചത്