ഉള്ളടക്കത്തിലേക്ക് പോവുക

സ്ട്രൊബൈലാന്തസ് ലൂറിഡസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ട്രൊബൈലാന്തസ് ലൂറിഡസ്
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Eudicots
Clade: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Strobilanthes
Species:
S. luridus
Binomial name
Strobilanthes luridus
Wight

ഒരിനം കുറിഞ്ഞിയാണ് സ്ട്രൊബൈലാന്തസ് ലൂറിഡസ് (ശാസ്ത്രീയനാമം: Strobilanthes luridus). 8 മീറ്ററോളം പൊക്കം വെയ്ക്കുന്ന ചെടിയ്ക്ക് ഇരുണ്ട തവിട്ടുനിറമാണ്. പൂക്കുല തിരി പോലെ കാണപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]