സ്ട്രൊബൈലാന്തസ് ലൂറിഡസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Strobilanthes luridus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ട്രൊബൈലാന്തസ് ലൂറിഡസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Strobilanthes
Species:
S. luridus
Binomial name
Strobilanthes luridus
Wight

ഒരിനം കുറിഞ്ഞിയാണ് സ്ട്രൊബൈലാന്തസ് ലൂറിഡസ് (ശാസ്ത്രീയനാമം: Strobilanthes luridus). 8 മീറ്ററോളം പൊക്കം വെയ്ക്കുന്ന ചെടിയ്ക്ക് ഇരുണ്ട തവിട്ടുനിറമാണ്. പൂക്കുല തിരി പോലെ കാണപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]