സ്ട്രാസ്ബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ട്രാസ്ബർഗ്

Strasbourg Cathedral.jpg Absolute ponts couverts 02.jpg
Strasbourg Palais Rohan depuis le quai des Bateliers.jpg Absolute Petite France 02.jpg Straßburger Kaiserpalast (heute Palais du Rhin).jpg
Strasbourg-Hôtel Brion (2).jpg European Parliament Strasbourg Hemicycle - Diliff.jpg
Strasbourg seen from Esca Tower in 2014.jpg
From top left: Central Station; Strasbourg Cathedral and the Old Town; Ponts Couverts; Palais Rohan; Petite France; Palais du Rhin; Hôtel Brion; Hemicycle of the European Parliament; Strasbourg skyline in 2014
Flag of സ്ട്രാസ്ബർഗ്
Coat of arms of സ്ട്രാസ്ബർഗ്
City flag City coat of arms
സ്ട്രാസ്ബർഗ് is located in France
സ്ട്രാസ്ബർഗ്
സ്ട്രാസ്ബർഗ്
Location within Alsace region
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition. Neither "Module:Location map/data/France Alsace" nor "Template:Location map France Alsace" exists
Administration
Country France
Region Alsace
Department Bas-Rhin
Arrondissement Strasbourg
Canton chief town of 6 cantons
Intercommunality Urban Community of Strasbourg
Mayor Roland Ries (PS)
(2008–2014)
Statistics
Elevation 132–151 m (433–495 ft)
Land area1 78.26 km2 (30.22 sq mi)
Population2 2,72,222  (2011[1])
 - Ranking 7th in France
 - Density 3,478/km2 (9,010/sq mi)
Urban area 222 km2 (86 sq mi) (2010[2])
 - Population 451,522[3] (2011[2])
Metro area 1,351.5 km2 (521.8 sq mi) (2010[2])
 - Population 764,013 (2011[2])
Time zone CET (UTC +1)
CEST (UTC +2)
Dialling code 0388, 0390, 0368
Website http://www.strasbourg.eu/
1 French Land Register data, which excludes lakes, ponds, glaciers > 1 km² (0.386 sq mi or 247 acres) and river estuaries.
2 Population sans doubles comptes: residents of multiple communes (e.g., students and military personnel) only counted once.

Coordinates: 48°35′N 7°45′E / 48.58°N 7.75°E / 48.58; 7.75ഫ്രാൻസിലെ അൽസെയ്സ് പ്രവിശ്യയുടെ തൽസ്ഥാനവും ഫ്രാൻസിലെ തന്നെ പ്രധാനനഗരങ്ങളിലൊന്നുമാണ് സ്ട്രാസ്ബർഗ്.വടക്കുകിഴക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന സ്ട്രാസ്ബർഗ് നഗരം യൂറോപ്യൻ പാർലമെനിന്റെ ഔദ്യോഗിക സീറ്റുകൂടിയാണ്.ജർമ്മനിയോട് അതിരിടുന്ന സ്ട്രാസ്ബർഗ് നഗരം റൈൻ നദിയുടെ തീരത്തായാണ് നിലകൊള്ളുന്നത്.സ്ട്രാസ്ബർഗ് തുറമുഖം റൈൻ നദീതീരത്തുള്ളതിൽ വെച്ച് രണ്ടാമത്തെ ഏറ്റവും വലിയ തുറമുഖമാണ്.2011ലെ കണക്കുകൾ അനുസരിച്ച് സ്ട്രാസ്ബർഗിലെ ജനസംഖ്യ 2,70,000 ആണ്.സ്ട്രാസ്ബർഗിൽ സ്ഥിതിചെയ്യുന്ന ഗ്രാന്റ് ദ്വീപ് 1988ൽ ലോകപൈതൃകസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിച്ചു[4][5]

.

അവലംബം[തിരുത്തുക]

  1. Commune : Strasbourg (67482) on INSEE
  2. 2.0 2.1 2.2 2.3 Only the part of the urban area on French territory.
  3. Unité urbaine 2010 : Strasbourg (partie française) (67701) on INSEE
  4. Strasbourg Grand ile 495
  5. "Office de Tourisme de Strasbourg". Archived from the original on 2005-10-29. Retrieved 2005-10-29. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikivoyage-Logo-v3-icon.svg വിക്കിവൊയേജിൽ നിന്നുള്ള സ്ട്രാസ്ബർഗ് യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സ്ട്രാസ്ബർഗ്&oldid=2291583" എന്ന താളിൽനിന്നു ശേഖരിച്ചത്