സ്കാനിറ്റൽസ് തടാകം
ദൃശ്യരൂപം
സ്കാനിറ്റൽസ് തടാകം | |
---|---|
സ്ഥാനം | Onondaga / Cayuga / Cortland counties, New York, United States |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°51′45″N 76°22′22″W / 42.86250°N 76.37278°W |
Type | Ground moraine |
Primary outflows | Skaneateles Creek |
Basin countries | United States |
പരമാവധി നീളം | 16 മൈൽ (26 കി.മീ) |
പരമാവധി വീതി | 1.5 മൈൽ (2.4 കി.മീ) (at Edgewater Park) |
ഉപരിതല വിസ്തീർണ്ണം | 8,800 ഏക്കർ (3,600 ഹെ) |
ശരാശരി ആഴം | 148 അടി (45 മീ) |
പരമാവധി ആഴം | 315 അടി (96 മീ) |
Water volume | 0.385 cu mi (1.60 കി.m3) |
Residence time | 18 years |
ഉപരിതല ഉയരം | 863.27 അടി (263.12 മീ) |
അധിവാസ സ്ഥലങ്ങൾ | Skaneateles, New York |
സ്കാനിറ്റൽസ് തടാകം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിൻ മധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ഫിംഗർ തടാകങ്ങളിലൊന്നാണ്. പ്രാദേശിക ഇറോക്വോയൻ ഭാഷകളിലൊന്നിൽ നീണ്ട തടാകം എന്നാണ് സ്കാനേറ്റൽസ് എന്ന പേരിന്റെ അർത്ഥം. തടാകത്തിന്റെ ഉയരം (863.27 അടി അല്ലെങ്കിൽ 263.12 മീറ്റർ) മറ്റ് ഫിംഗർ തടാകങ്ങളേക്കാൾ ഉയരം കൂടുതലായതിനാൽ ഈ തടാകത്തെ ചിലപ്പോൾ "റൂഫ് ഗാർഡൻ ഓഫ് ലേക്ക്" എന്ന് വിളിക്കാറുണ്ട്.[1] അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വൃത്തിയുള്ള തടാകങ്ങളിൽ ഒന്നാണിത്.