ഫിംഗർ തടാകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഉപഗ്രഹ കാഴ്ച. ഒന്റാറിയോ തടാകം മുകളിൽ, ഒനിഡ തടാകം മുകളിൽ വലത്, കാസെനോവിയ തടാകം ഒനൈഡയ്ക്ക് നേരേ താഴെ.

അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ ന്യൂയോർക്കിൽ ഫിംഗർ ലേക്സ് മേഖല എന്ന് അനൗപചാരികമായി വിളിക്കപ്പെടുന്ന പ്രദേശത്തെ നീളത്തിലുള്ളതും ഇടുങ്ങിയതുമായ, ഏകദേശം വടക്ക്-തെക്ക് ദിശകളിലായി സ്ഥിതിചെയ്യുന്ന 11 തടാകങ്ങളുടെ കൂട്ടമാണ് ഫിംഗർ തടാകങ്ങൾ.

പേര്[തിരുത്തുക]

ഫിംഗർ[പ്രവർത്തിക്കാത്ത കണ്ണി] തടാകങ്ങളുടെ മാപ്പ്.

ഫിംഗർ തടാകങ്ങൾ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അനിശ്ചിതത്വത്തിലാണ്.[1] നിലവിൽ, 11 തടാകങ്ങളുള്ള ഈ കൂട്ടത്തിനായി ഉപയോഗിച്ച ഫിംഗർ തടാകങ്ങൾ എന്ന പേരിന്റെ ഏറ്റവും പഴക്കം ചെന്ന ഉപയോഗം 1883 ൽ പ്രസിദ്ധീകരിച്ച തോമസ് ചേംബർ‌ലിൻ[2] എഴുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പ്രബന്ധത്തിലാണ്. ഈ പ്രബന്ധം പിന്നീട് ഉദ്ധരിക്കപ്പെടുകയും 1893 ൽ പ്രസിദ്ധീകരിച്ച ജിയോളജിക്കൽ സൊസൈറ്റി ഓഫ് അമേരിക്ക എന്ന പ്രബന്ധത്തിൽ ആർ. എസ്. ടാർ[3] എന്ന വ്യക്തി ഫിംഗർ തടാകങ്ങൾ എന്ന സംജ്ഞ ഒരു ശരിയായ പേരെന്ന നിലയിൽ ഉപയോഗിക്കുകയും ചെയ്തു.[4] മാപ്പുകൾ, പേപ്പറുകൾ, റിപ്പോർട്ടുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും രേഖകളിൽ ഫിംഗർ തടാകങ്ങളുടെ പഴയ ഉപയോഗം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്.

തടാകങ്ങൾ[തിരുത്തുക]

കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് പതിനൊന്ന് ഫിംഗർ തടാകങ്ങൾ ഇവയാണ്:

അവലംബം[തിരുത്തുക]

  1. Brewster, M., 2016a. How The Finger Lakes Was Named: Part 1. Exploring Upstate.
  2. Chamberlin, T.C., 1882, Preliminary paper on the terminal moraine of the second glacial epoch: Third Annual Report of the United States Geological Survey, pp.291–402.
  3. Tarr, R.S., 1893. Lake Cayuga a rock basin. Bulletin of the Geological Society of America, 5(1), pp.339-356.
  4. Brewster, M., 2016b. How The Finger Lakes Was Named: Part 2. Exploring Upstate.
"https://ml.wikipedia.org/w/index.php?title=ഫിംഗർ_തടാകങ്ങൾ&oldid=3661459" എന്ന താളിൽനിന്ന് ശേഖരിച്ചത്