സൌസ്-മാസ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Souss-Massa
Oued massa.JPG
The Oued Massa at the center of the park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Morocco" does not exist
LocationMorocco
Coordinates30°5′N 9°40′W / 30.083°N 9.667°W / 30.083; -9.667Coordinates: 30°5′N 9°40′W / 30.083°N 9.667°W / 30.083; -9.667
Area33,800 hectares
Established1991

സൌസ്-മാസാ ദേശീയോദ്യാനം (Parc National de Souss-Massa), മൊറോക്കോയിലെ അറ്റ്ലാന്റിക് തീരത്തു സ്ഥിതിചെയ്യുന്ന 33,800 ഹെക്ടർ വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്. 1991 ലാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. വടക്ക് അഗാഡിർ മുതൽ തെക്ക് ഭാഗത്ത് സിദി ഇഫ്‍നി വരെയുള്ള പ്രദേശത്തിനിടയ്ക്കു സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിൻറെ മദ്ധ്യഭാഗത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 9° 40'W 30° 5'N ആണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൌസ്-മാസ_ദേശീയോദ്യാനം&oldid=2548659" എന്ന താളിൽനിന്ന് ശേഖരിച്ചത്