സോമപുര മഹാവിഹാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Paharpur vihar
Native name
ബംഗാളി: পাহারপুর বিহার
Somapura Mahavihara, Bangladesh.jpg
സോമപുര മഹാവിഹാരം
Location Naogaon, ബംഗ്ലാദേശ്
Coordinates 25°01′52″N 88°58′38″E / 25.031095°N 88.977284°E / 25.031095; 88.977284
Elevation 80 feet (24 m)
Built 4th century AD
Built for Dharama Pala
Architectural style(s) Gupta, Pala
Type സാംസ്കാരികം
Criteria i, ii, iv
Designated 1985 (9th session)
Reference no. 322
State Party  Bangladesh
Region Asia-Pacific
സോമപുര മഹാവിഹാരം is located in Bangladesh
സോമപുര മഹാവിഹാരം
Paharpur vihara is in Naogaon, Bangladesh

ലോകത്തിലെ ഒരു പ്രധാനപെട്ട ബുദ്ധവിഹാരമാണ് ബംഗ്ലാദേശിലെ പഹാർപുരിൽ സ്ഥിതിചെയ്യുന്ന സോമപുര മഹാവിഹാരം (ഇംഗ്ലീഷ്: Somapura Mahavihara; ബാംഗ്ല: সোমপুর মহাবিহার . ബംഗ്ലാദേശിലെതന്നെ ഒരു പ്രധാന ചരിത്രകേന്ദ്രം കൂടിയാണ് ഇന്നീപ്രദേശം. 1985-ൽ സോമപുര മഹാവിഹാരംത്തിന് യുനെസ്കോയുടെ ലോകപൈതൃക പ്രദേശം എന്ന പദവി ലഭിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

]]

"https://ml.wikipedia.org/w/index.php?title=സോമപുര_മഹാവിഹാരം&oldid=1998049" എന്ന താളിൽനിന്നു ശേഖരിച്ചത്