ബാഗേർഹാത് മസ്ജിദ് നഗരം

Coordinates: 22°39′24″N 89°47′47″E / 22.6568°N 89.7964°E / 22.6568; 89.7964
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mosque city of Bagerhat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Historic Shat Gombuj Mosque (Sixty Tomb Mosque)
Sixty Pillar Mosque
Sixty Pillar Mosque
യുനെസ്കോ ലോക പൈതൃക സ്ഥാനം
മാനദണ്ഡംiv
അവലംബം321
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ ബാഗേർഹാത് ജില്ലയിൽ സ്ഥിതിചെയ്തിരുന്ന ഒരു പുരാതന നഗരഭാഗമാണ് ബാഗേർഹാത് മസ്ജിദ് നഗരം(ബാംഗ്ല: মসজিদের শহর বাগেরহাট) എന്ന് അറിയപ്പെടുന്നത്. ഖാൻ ജഹാൻ അലി എന്ന ഭരണാധികാരി 15-ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ഒരു നഗരമാണ് ഇത്. 1983-ൽ ഈ പ്രദേശത്തിന് യുനെസ്കോ ലോകപൈതൃക പദവി നൽകി. നിരവധി ഇസ്ലാമിക സ്മാരകങ്ങളും നിർമിതികളും ഇതിൽ പെടുന്നു. ഇവിടത്തെ Sixty Dome Mosque പ്രശസ്തമായ ഒരു മസ്ജിദാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

]]

22°39′24″N 89°47′47″E / 22.6568°N 89.7964°E / 22.6568; 89.7964

"https://ml.wikipedia.org/w/index.php?title=ബാഗേർഹാത്_മസ്ജിദ്_നഗരം&oldid=1960262" എന്ന താളിൽനിന്ന് ശേഖരിച്ചത്