സോണിയ ഫർറെ ഫിഡാൽഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sònia Farré Fidalgo

പ്രമുഖ സ്പാനിഷ് സാമൂഹിക പ്രവർത്തകയും അധ്യാപികയും രാഷ്ട്രീയ പ്രവർത്തകയുമാണ് സോണിയ ഫർറെ ഫിഡാൽഗോ. സ്‌പൈനിന്റെ പന്ത്രണ്ടാം നിയമനിർമ്മാണ സഭയിലെ അധോസഭയായ കോൺഗ്രസ്സിൽ അംഗമാണ് സോണിയ.

ജീവചരിത്രം[തിരുത്തുക]

1976 ജനുവരി മൂന്നിന് എൽ ഹോസ്പിറ്റലെറ്റ് ഡി ല്ലോബ്രിഗെറ്റിൽ ജനിച്ചു. കാറ്റലനിലെ സെക്കണ്ടറി സ്‌കൂൾ അധ്യാപികയാണ്. 1989 മുതൽ ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചു.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

2016 സ്‌പൈൻ പൊതുതിരഞ്ഞെടുപ്പിൽ ബാഴ്‌സലോണിയ പ്രവിശ്യയിൽ നിന്ന് പന്ത്രണ്ടാം നിയമനിർമ്മാണസഭയയിലെ അധോസഭയായ കോൺഗ്രസ്സിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡെപ്യൂട്ടിയായി തെരഞ്ഞെടുക്കപ്പെട്ടു.[1][2] [3] തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിൽ രാജ്യത്തെ യുവ ജനങ്ങൾ നടത്തിയ 2011ലെ 15എം മൂവ്‌മെന്റിന്റെ പ്രധാന വക്താവായിരുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Junta Electoral Central. 12 May 2016. {{cite journal}}: Cite has empty unknown parameters: |urltrad=, |deadurl=, |subscription=, |coauthors=, |trans_title=, and |chapterurl= (help); Cite journal requires |journal= (help)
  2. http://www.congreso.es/portal/page/portal/Congreso/Congreso/Diputados/DipCircuns/ComAutCat?_piref73_1333304_73_1333301_1333301.next_page=/wc/fichaDiputado&idDiputado=249. {{cite web}}: Missing or empty |title= (help); Unknown parameter |fechaacceso= ignored (|access-date= suggested) (help); Unknown parameter |título= ignored (|title= suggested) (help)]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-04. Retrieved 2017-07-07.
"https://ml.wikipedia.org/w/index.php?title=സോണിയ_ഫർറെ_ഫിഡാൽഗോ&oldid=3657874" എന്ന താളിൽനിന്ന് ശേഖരിച്ചത്