സോങ്ബേർഡ്
Songbird Temporal range: Early Eocene to present
| |
---|---|
Eastern yellow robin (Eopsaltria australis) | |
Song of a chipping sparrow (Spizella passerina) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Passeriformes |
Suborder: | Passeri Linnaeus, 1758 |
Families | |
Many, see text | |
Synonyms | |
See text |
പസ്സേരി ക്ലേഡിലുള്ള ചേക്കയിരിക്കുന്ന പക്ഷികൾ (പാസെറൈൻ) (Passeriformes) ആണ് സോങ്ബേർഡ്. ഇതിൻറെ ശാസ്ത്രീയനാമം അല്ലെങ്കിൽ പ്രാദേശിക നാമമായി കണക്കാക്കപ്പെടുന്ന മറ്റൊരു പേരാണ് അസീൻസ്. ഓസ്ൻ എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം "പാടുന്ന പക്ഷികൾ" എന്നാണ്. ലോകത്താകമാനം ഈ ഗ്രൂപ്പിൽ 5000 ത്തിലധികം സ്പീഷീസുകൾ[1][2] കാണപ്പെടുന്നു. വൈവിധ്യമാർന്നതും വിപുലവുമായ മനോഹര ഗാനങ്ങൾ പുറപ്പെടുവിക്കുന്ന വോക്കൽ ഓർഗൻ ഈ പക്ഷികളുടെ സവിശേഷതയായി കാണപ്പെടുന്നു.
സോങ്ബേർഡ്, ടൈറാന്നി എന്നിവ പറവജാതികളിലെ രണ്ടു പ്രധാന വംശപരമ്പരയിൽപ്പെട്ട ചേക്കയിരിക്കുന്ന പക്ഷികളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണപ്പെടുന്ന ഇവ നിയോട്രോപിക് ഭാഗങ്ങളിൽ ധാരാളമായി കാണപ്പെടുന്നു. ടൈറാന്നി ക്ലേഡിലെ പക്ഷികൾക്ക് ലളിതമായ വോക്കൽ ഓർഗൻ സൈറിൻക്സ് മസ്കുലേച്യർ കാണപ്പെടുന്നു. അവയുടെ ശബ്ദം പലപ്പോഴും സങ്കീർണ്ണവും സോങ്ബേർഡിനെപ്പോലെ വിസ്‌മയിപ്പിക്കുന്നതും കൂടുതലും സംഗീതോപകരണത്തിലെപ്പോലെ അതിശയിപ്പിക്കുന്നതുമായ ശബ്ദമാണ് ഉണ്ടാക്കുന്നത്. മൂന്നാമത്തെ ഒരിനം ചേക്കയിരിക്കുന്ന പക്ഷികളുടെ വംശപരമ്പരയിൽപ്പെട്ട ന്യൂസിലാൻഡിൽ നിന്നുള്ള അകാന്തിസിട്ടി ആണ്. ഇതിൽ രണ്ട് ഇനം മാത്രം നിലനിൽക്കുന്നു.[3] ഗോണ്ട്വാനയുടെ ഭാഗത്ത് സോങ്ബേർഡ് 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് കാണപ്പെട്ടത് എന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു.പിന്നീട് ഇന്ത്യ, ശ്രീലങ്ക, ഓസ്ട്രേലിയ, ന്യൂസിലാന്റ്, ന്യൂ ഗിനിയ, അന്റാർട്ടിക്ക എന്നിവിടങ്ങളിലേയ്ക്ക് ലോകമെങ്ങും വ്യാപിച്ചു.[4]
വിവരണം
[തിരുത്തുക]ഈ ക്ലേഡിലെ പക്ഷികൾ പുറപ്പെടുവിക്കുന്ന ഗാനം പ്രധാനമായും പ്രദേശികമാണ്. കാരണം ഗാനത്തിലൂടെയാണ് ഒരു പക്ഷി മറ്റ് പക്ഷികളുമായി ആശയവിനിമയം നടത്തുന്നതു കൂടാതെ ലൈംഗിക താൽപര്യങ്ങളെയും സൂചിപ്പിക്കുന്നു[5] പാട്ടുപാടുന്ന പക്ഷികളുടെ ഇടയിൽ ലൈംഗിക അധിഷ്ഠിത പ്രകടനം അനുകരണീയ ശബ്ദവൽക്കരണത്തെ അടിസ്ഥാനമാക്കിയാണ്. ചില തരം പക്ഷികളിലെ പിടകൾ ഒരു പൂവൻറെ പാട്ടുകളുടെ വ്യാപ്തി അടിസ്ഥാനമാക്കി അതിൻറെ ശബ്ദം മുന്നിട്ടുനിൽക്കുന്നു. അലാറങ്ങൾക്കായി ഉപയോഗിക്കുന്ന ശബ്ദങ്ങളും ആഹാരംതേടുമ്പോഴുണ്ടാക്കുന്ന ശബ്ദങ്ങളും പക്ഷികൾ കൂട്ടമായി ദേശാടനം നടത്തുമ്പോഴും ഉണ്ടാക്കുന്ന ശബ്ദങ്ങളും ഇതിൽ നിന്നും വളരെ വ്യത്യസ്തമാണ്. മറ്റ് പക്ഷികൾ (പ്രത്യേകിച്ച് നോൺ-പസ്സേരിഫോം) ചിലപ്പോൾ ഇണകളെ ആകർഷിക്കുന്നതോ ഗംഭീരതാ മനോഭാവമുള്ളതോ ആയ ഗീതങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഇവ സാധാരണയായി ലളിതവും ആവർത്തനവുമാണ്.
നിരവധി അസീൻസ് പാട്ടുകൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. കുക്കൂ കുയിൽ അല്ലെങ്കിൽ ചെറിയ ക്രേക്കിന്റെ ഏകസ്വരമായ ആവർത്തനം ഒരു നൈറ്റിൻഗേൽ അല്ലെങ്കിൽ മാർഷ് വാർബ്ലർ എന്നിവയുടെ ശബ്ദങ്ങൾ തമ്മിൽ വൈരുദ്ധ്യം കാണിക്കുന്നു. എന്നിരുന്നാലും മറുവശത്ത് സോങ്ബേർഡിന്റെ പാട്ടുകൾ മനുഷ്വരുടെ കർണ്ണങ്ങൾക്ക് മനോഹരമാണ്. കാക്ക കുടുംബത്തിലെ (Corvidae) മിക്ക അംഗങ്ങളും ക്രോക്ക്സ് അല്ലെങ്കിൽ സ്ക്രീച്ചെസുമായി ആശയവിനിമയം നടത്തുന്നു. മനുഷ്യർക്ക് ഈ ശബ്ദം പരുക്കനാണ്. എന്നിരുന്നാലും, ഇവയ്ക്ക് തരംതിരിച്ച ഒരു തരം പാട്ട് ഉണ്ട്. പ്രണയിക്കുന്ന പങ്കാളികൾക്കിടയിൽ നൽകിയിരിക്കുന്ന മൃദുവായ ചിലയ്‌ക്കൽ ആണിത്. ചില തത്തകൾ (ഇവ സോങ്ബേർഡ് അല്ല) മനുഷ്യ സംഭാഷണം ആവർത്തിക്കാൻ പഠിപ്പിക്കുവാൻ സാധിക്കുമെങ്കിലും, പക്ഷികളുടെ ഇടയിൽ മിമിക്രികളെപ്പോലെയാണ് മിക്കവാറും ഇവ പാടുന്നത്. ഇവയെ പക്ഷികളുടെ ഇടയിൽ പൂർണ്ണമായും സോങ്ബേർഡിന്റെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ നിയന്ത്രിച്ചിരിക്കുന്നു. അവയിൽ ചിലത് (ലയർ പക്ഷി അഥവാ മോക്കിങ്ങ് പക്ഷികൾ) മറ്റ് പക്ഷികളുടെ ശബ്ദമോ അല്ലെങ്കിൽ പരിസ്ഥിതി ശബ്ദങ്ങളോ അനുകരിക്കുന്നു.
ടാക്സോണമി, സിസ്റ്റമാറ്റിക്സ്
[തിരുത്തുക]സിബ്ലി, അൽക്വിസ്റ്റ് എന്നിവർ സോങ്ബേർഡ്സിനെ കോർവിഡ, പാസ്സെരിഡ എന്നീ രണ്ടു നിരകളായി വിഭജിച്ചു. എന്നിരുന്നാലും പിന്നീടുള്ള തന്മാത്രാ പഠനങ്ങളാകട്ടെ ഈ രീതിയെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണിക്കുന്നു. ഏതാണ്ട് മൂന്നിലൊന്ന് പക്ഷികളും പാസ്സെരിഡെയിൽ (2015-ൽ 3885 ഇനം)[6]) ഉൾപ്പെടുന്നു. സിബ്ലി& അൽക്വിസ്റ്റ് എന്നിവരുടെ താരതമ്യപഠനം അനുസരിച്ച് "കോർവിദ" ഒരു പരിണാമസിദ്ധാന്ത പ്രാകാരമുള്ള വർഗ്ഗീകരണ ഗ്രേഡും, ആണ്. ഇവയിൽ കൂടുതലും ഏറ്റവും വലിയ സൂപ്പർ ഫാമിലിയായ കോർവോയിഡിയിൽ (2015 ൽ 812 ഇനം) ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പാസ്സെരിഡയുടെ ഒരു സഹോദരി കുടുംബമാണ്. ബാക്കിയുള്ള 15 അസീൻസ് കുടുംബങ്ങൾ (2015-ൽ 343 വർഗ്ഗങ്ങൾ) അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകളെ സിസ്റ്റർ ഗ്രൂപ്പായ കോർവോയിഡി- പാസ്സെരിഡ ക്ലേഡിലേക്ക് കൂട്ടിച്ചേർക്കുന്നു.[7]
കുടുംബങ്ങൾ
[തിരുത്തുക]- Menuroidea
- Bowerbirds and Australian treecreepers
- Climacteridae: Australian treecreepers
- Ptilonorhynchidae: bowerbirds
- Meliphagoidea: honeyeaters and allies
- Maluridae: fairy-wrens, emu-wrens and grasswrens
- Meliphagidae: true honeyeaters and chats
- Dasyornithidae: bristlebirds
- Pardalotidae: pardalotes
- Acanthizidae: scrubwrens, thornbills, and gerygones
- Australopapuan babblers
- Pomatostomidae: Australasian babblers
- Logrunners
- Other basal lineages
- Cnemophilidae: satinbirds Cnemophilus and Loboparadisea
- Melanocharitidae: berrypeckers and longbills
- Callaeidae: New Zealand wattlebirds kokako, saddleback and †huia
- Notiomystidae: stitchbird
- Corvoidea
- Paramythiidae: tit berrypecker and crested berrypeckers
- Psophodidae: whipbirds, jewel-babblers and quail-thrushes
- Platysteiridae: wattle-eyes and batiss
- Tephrodornithidae: woodshrikes and allies
- Prionopidae: helmetshrikes
- Malaconotidae: bush-shrikes
- Machaerirynchidae: boatbills
- Vangidae: vangas
- Pityriaseidae: Bornean bristlehead
- Artamidae: butcherbirds, currawongs and Australian magpie (formerly in Cracticidae)
- Rhagologidae: mottled whistler
- Aegithinidae: ioras
- Campephagidae: cuckooshrikes and trillers
- Mohouidae: whiteheads
- Neosittidae: sittellas
- Eulacestomidae: ploughbill
- Oreoicidae: Australo-Papuan bellbirds
- Pachycephalidae: whistlers, shrike-thrushes, pitohuis and allies
- Laniidae: shrikes
- Vireonidae: vireos
- Oriolidae: orioles, figbirds and †piopio (formerly Turnagridae)
- Dicruridae: drongos
- Rhipiduridae: fantails
- Monarchidae: monarchs and allies
- Corvidae: crows, magpies, and jays
- Corcoracidae: white-winged chough and apostlebird
- Melampittidae: melampittas
- Ifritidae: ifritabirds
- Paradisaeidae: birds of paradise
- Passerida
- Petroicidae: Australasian robins
- Picathartidae: rockfowl
- Chaetopidae: rockjumpers
- Eupetidae: rail-babbler
- Bombycillidae: waxwings and allies
- Ptiliogonatidae: silky-flycatchers
- Hypocoliidae: hypocolius
- Dulidae: palmchat
- † Mohoidae: some Hawaiian honeyeaters, Moho and Chaetoptila genera, not closely related to Meliphagidae
- Hylocitreidae: hylocitrea
- Stenostiridae: fairy-flycatcher and allies
- Paridae: tits, chickadees, and titmouse
- Remizidae: penduline-tits
- Nicatoridae: nicators
- Panuridae: bearded reedling
- Alaudidae: larks
- Pycnonotidae: bulbuls
- Hirundinidae: swallows and martins
- Pnoepygidae: wren-babblers
- Macrosphenidae: crombecs and African warblers
- Cettiidae: bush-warblers and allies
- Scotocercidae: streaked scrub-warbler
- Erythrocercidae: yellow flycatchers
- Aegithalidae: long-tailed tits
- Phylloscopidae: leaf-warblers and allies. Recently split from Sylviidae.
- Acrocephalidae: reed warblers and allies
- Locustellidae: grassbirds and allies
- Donacobiidae: black-capped donacobius
- Bernieridae: Malagasy warblers
- Cisticolidae: cisticolas and allies
- Timaliidae: babblers
- Pellorneidae: ground babblers
- Leiothrichidae: laughingthrushes and allies
- Sylviidae: Old World warblers
- Zosteropidae: white-eyes
- Arcanatoridae: dapple-throat and allies
- Promeropidae: sugarbirds
- Irenidae: fairy-bluebirds
- Regulidae: kinglets
- Elachuridae: elachuras
- Hyliotidae: hyliotas
- Troglodytidae: wrens
- Polioptilidae: gnatcatchers
- Sittidae: nuthatches
- Tichodromidae: wallcreeper
- Certhiidae: treecreepers
- Mimidae: mockingbirds and thrashers
- Sturnidae: starlings
- Buphagidae: oxpeckers
- Turdidae: thrushes and allies
- Muscicapidae: Old World flycatchers and chats
- Cinclidae: dippers
- Chloropseidae: leafbirds
- Dicaeidae: flowerpeckers
- Nectariniidae: sunbirds
- Passeridae: true sparrows
- Ploceidae: weavers and widowbirds
- Estrildidae: estrildid finches (waxbills, munias, etc.)
- Viduidae: indigo birds and whydahs
- Peucedramidae: olive warbler
- Prunellidae: accentor
- Motacillidae: wagtails and pipits
- Urocynchramidae: Przevalski's finch
- Fringillidae: true finches and Hawaiian honeycreepers (formerly Drepanididae)
- Parulidae: New World warblers, for example the black-throated blue warblers and allies
- Icteridae: American blackbirds, New World orioles, grackles and cowbirds.
- Coerebidae: bananaquit
- Emberizidae: buntings and American sparrows
- Thraupidae: tanagers, true honeycreepers and allies
- Calcariidae: snow buntings and longspurs
- Cardinalidae: cardinals and allies
അവലംബം
[തിരുത്തുക]- ↑ IOC World Bird List 5.1. doi:10.14344/IOC.ML.5.1.
- ↑ Edwards, Scott V. and John Harshman. 2013. Passeriformes. Perching Birds, Passerine Birds. Version 06 February 2013 (under construction). http://tolweb.org/Passeriformes/15868/2013.02.06 Archived 2022-10-31 at the Wayback Machine. in The Tree of Life Web Project, http://tolweb.org/[Accessed[പ്രവർത്തിക്കാത്ത കണ്ണി] 2017/12/11].
- ↑ Barker, F. K; Cibois, A; Schikler, P; Feinstein, J; Cracraft, J (2004). "Phylogeny and diversification of the largest avian radiation". Proceedings of the National Academy of Sciences. 101 (30): 11040–5. Bibcode:2004PNAS..10111040B. doi:10.1073/pnas.0401892101. JSTOR 3372849. PMC 503738 Freely accessible. PMID 15263073.
- ↑ Low, T. (2014), Where Song Began: Australia's Birds and How They Changed the World, Tyre: Penguin Australia[page needed]
- ↑ Byers, Bruce E; Kroodsma, Donald E (2009). "Female mate choice and songbird song repertoires". Animal Behaviour. 77 (1): 13–22. doi:10.1016/j.anbehav.2008.10.003.
- ↑ IOC World Bird List 5.1. doi:10.14344/IOC.ML.5.1.
- ↑ Harshman, John. (2006). Oscines. Songbirds. Version 31 July 2006 (under construction). http://tolweb.org/Oscines/29222/2006.07.31 Archived 2020-09-19 at the Wayback Machine. in The Tree of Life Web Project, http://tolweb.org/
വീഡിയോ ലിങ്കുകൾ
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Oscines Archived 2020-09-19 at the Wayback Machine. Tree of Life web project article July 31, 2006