സൈമൺ ബേക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈമൺ ബേക്കർ
Simon Baker 2013 4 (cropped).jpg
Baker in Paris at the French premiere of I Give It a Year, 2013
ജനനം (1969-07-30) 30 ജൂലൈ 1969  (52 വയസ്സ്)
Launceston, Tasmania, ആസ്ട്രേലിയ
തൊഴിൽഅഭിനേതാവും സംവിധായകൻ
സജീവ കാലം1988–മുതൽ
ഉയരം5 അടി 10 in (178 സെ.മീ) (1.78 മീ)
ജീവിതപങ്കാളി(കൾ)
Rebecca Rigg (വി. 1998)
കുട്ടികൾ3

ഒരു ഓസ്ട്രേലിയൻ അഭിനേതാവും സംവിധായകനുമാണ് സൈമൺ ബേക്കർ. സി ബി എസിൽ പ്രക്ഷേപണം ചെയ്ത ദ മെൻറ്റലിസ്റ്റ് എന്ന പരമ്പരയിലെ പാട്രിക് ജെയ്ൻ, ഗാർഡിയൻ പരമ്പരയിലെ നിക്കോളാസ് എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ.


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈമൺ_ബേക്കർ&oldid=3412516" എന്ന താളിൽനിന്ന് ശേഖരിച്ചത്