സൈക്ലമെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈക്ലമെൻ
CyclamenPink wb.jpg
Wild Cyclamen persicum
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Cyclamen
Species

സൈക്ലേമെൻ(യുഎസ്: / saɪkləmɛn / SY-klə-men അല്ലെങ്കിൽ UK: / sɪkləmɛn / SIK-lə-men) [1][2][3] എന്നറിയപ്പെടുന്നത് പ്രിമുലേസിയേ കുടുംബത്തിലെ 23 സ്പീഷീസുകളുള്ള ചിരസ്ഥായി സപുഷ്പികളുടെ ഒരു ജീനസ് ആണ്. സൈക്ലേമെൻ സ്പീഷീസുകൾ യൂറോപ്യൻ തദ്ദേശവാസികളാണ്. ഇറാനിലെ കിഴക്ക് മെഡിറ്ററേനിയൻ അടിസ്ഥാനമുള്ള ഇവയുടെ ഒരേ ഒരു സ്പീഷീസ് സൊമാലിയയിൽ മാത്രമാണ് കാണപ്പെടുന്നത്. ഇവ കിഴങ്ങുവർഗ്ഗങ്ങളിൽ നിന്ന് വളരുന്ന ഇവയുടെ പൂക്കൾ വിലമതിക്കുന്നതുമാണ്.

പാരമ്പര്യമായി പ്രിമുലേസീ കുടുംബത്തിൽ ഇതിനെ തരംതിരിച്ചിട്ടുണ്ട്. 2000-ൽ മിർസൈനേസീ കുടുംബത്തിൽ ഇതിനെ വീണ്ടും തരംതിരിക്കപ്പെട്ടു.[4] 2009 ൽ APG III സമ്പ്രദായം ആരംഭിച്ച് പ്രിമുലേസീ എന്ന കുടുംബത്തിനുള്ളിലെ അംഗങ്ങളെല്ലാം മിർസിനോയിഡേ ഉപകുടുംബത്തിൽ മടങ്ങിയെത്തി.[5]

ചിത്രശാല[തിരുത്തുക]

Summer and autumn[തിരുത്തുക]

അവലംബം[തിരുത്തുക]

  1. cyclamen (noun). Oxford Advanced Learner's Dictionary. Oxford University Press. 2014.
  2. "cyclamen". Oxford English Dictionary (3rd ed.). Oxford University Press. September 2005. (Subscription or UK public library membership required.)
  3. "cyclamen". Merriam-Webster Dictionary.
  4. Källersjö, Bergqvist & Anderberg 2000
  5. Stevens 2012
"https://ml.wikipedia.org/w/index.php?title=സൈക്ലമെൻ&oldid=3120775" എന്ന താളിൽനിന്ന് ശേഖരിച്ചത്