സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംഇന്ത്യ കോഴിക്കോട്, കേരളം, ഇന്ത്യ
Tel : 0495 2252051
നഗരംതിരുവമ്പാടി
Completed8th September 1944[അവലംബം ആവശ്യമാണ്]

താമരശ്ശേരി രൂപതയിലുൾപെടുന്ന തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി തിരുവമ്പാടി എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്. ഈശോ മിശിഹായുടെ തിരുഹൃദയത്തിന്റെ തിരുന്നാൾ എല്ലാകൊല്ലവും ഫെബ്രുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു. തിരുവമ്പാടി ഫൊറോനയുടെ കീഴിൽ 14 പള്ളികളും ഇടവകയുടെ കീഴിൽ 1000 കുടുംബങ്ങളുമുണ്ട്.

ചരിത്രം[തിരുത്തുക]

1942 മുതൽ തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ. കോട്ടയം,പാലാ,തൊടുപുഴ എന്നിവടങ്ങളിൽ നിന്നും കുടിയേറി. 1944 സെപ്തംബർ എട്ടിന് പള്ളി സ്ഥാപിച്ചു.[അവലംബം ആവശ്യമാണ്]