സെൻട്രൽ & സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ
ദൃശ്യരൂപം
സെൻട്രൽ & സൗത്ത് ഏഷ്യൻ മേഖലയിൽ ഇൻഡ്യൻ ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ 13 രാജ്യങ്ങളിലെ ഫുട്ബോൾ അസോസിയേഷനുകൾ അംഗങ്ങളായിട്ടുണ്ട്.
- അഫ്ഗാനിസ്ഥാൻ
- ബംഗ്ലാദേശ്
- ഭൂട്ടാൻ
- ഇന്ത്യ
- ഇറാൻ
- കിർഗിസ്ഥാൻ
- മാലിദ്വീപ്
- നേപ്പാൾ
- പാകിസ്താൻ
- ശ്രീലങ്ക
- താജിക്കിസ്ഥാൻ
- തുർക്ക്മെനിസ്ഥാൻ
- ഉസ്ബെക്കിസ്ഥാൻ
[1].