ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ
ദൃശ്യരൂപം
(ഇൻഡ്യൻ ഫുട്ബോൾ അസോസിയേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:IFA-WB.png | |
ചുരുക്കപ്പേര് | IFA |
---|---|
രൂപീകരണം | 1893 |
തരം | Sports |
ലക്ഷ്യം | Football |
ആസ്ഥാനം | Kolkata, West Bengal, India |
Location |
|
അക്ഷരേഖാംശങ്ങൾ | 22°34′11″N 88°22′11″E / 22.56972°N 88.36972°E |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | West Bengal, India |
അംഗത്വം | All India Football Federation (AIFF) |
ഔദ്യോഗിക ഭാഷ | Bengali, English |
President | Subrata Dutta[2] |
Vice-Presidents | Ambarish Dasgupta[2] Debojyoti Mukherjee[2] Pradip Nag[2] |
ബന്ധങ്ങൾ | All India Football Federation (AIFF) |
വെബ്സൈറ്റ് | www |
ബംഗാൾ ഫുട്ബോൾ അസോസിയേഷനാണ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്ത്യയിലെ ആദ്യ ഫുട്ബോൾ അസോസിയേഷനാണ്. "സന്തോഷ്" എന്ന കൊച്ചു നാട്ടുരാജ്യത്തെ (ഇന്നത്തെ ബംഗ്ലാദേശിൽ) മഹാരാജാവുമായിരുന്ന സർ മന്മഥനാഥ് റോയ് ചൗധരി ഐഎഫ്എയുടെ ഇന്ത്യക്കാരനായ ആദ്യ പ്രസിഡന്റായിരുന്നു. മന്മഥനാഥ് റോയ് ചൗധരിയുടെ സ്മരണാർത്ഥമാണ് അന്തർ സംസ്ഥാന ഫുട്ബോൾ മത്സരമായ സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള ട്രോഫി ഐഎഫ്എ സംഭാവന ചെയ്തത്.