സെലസ്റ്റേ ഹോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെലസ്റ്റേ ഹോം
Studio publicity Celeste Holm.jpg
A publicity photo of Holm in c. 1940
ജനനം(1917-04-29)ഏപ്രിൽ 29, 1917
New York City, New York, U.S.
മരണംജൂലൈ 15, 2012(2012-07-15) (പ്രായം 95)
New York City, New York, U.S.
പഠിച്ച സ്ഥാപനങ്ങൾUniversity of Chicago
തൊഴിൽActress
സജീവം1937–2012
ജീവിത പങ്കാളി(കൾ)Ralph Nelson
(m. 1936–1939, divorced)
Francis Davies
(m. 1940–1945, divorced)
A. Schuyler Dunning
(m. 1946–1952, divorced)
Wesley Addy
(m. 1961–1996, his death)
Frank Basile
(m. 2004–2012, her death)
വെബ്സൈറ്റ്Celeste Holm Official Website

ഓസ്കർ പുരസ്കാര ജേതാവായ അമേരിക്കൻ അഭിനേത്രിയായിരുന്നു സെലസ്റ്റേ ഹോം.(29 ഏപ്രിൽ 1917 – 15 ജൂലൈ 2012). ചലച്ചിത്ര, നാടക, ടെലിവിഷൻ രംഗങ്ങളിലായി 75വർഷത്തോളം അഭിനയരംഗത്ത് സജീവമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1947ൽ പുറത്തിറങ്ങിയ ‘ജെൻറിൽമാൻസ് എഗ്രിമെൻറ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവർക്ക് മികച്ച സഹനടിക്കുള്ള ഓസ്കർ പുരസ്കാരം ലഭിച്ചത്. ‘കം ടു ദ സ്റ്റേബ്ൾ’(1949), ‘ഓൾ എബൗട്ട് ഈവ്’(1950) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഓസ്കറിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മറ്റനവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ‘ദ ടെണ്ടർ ട്രാപ്’, ‘ഹൈ സൊസൈറ്റി’ തുടങ്ങിയവയാണ് മറ്റു പ്രമുഖ ചിത്രങ്ങൾ. 2005ൽ പുറത്തിറങ്ങിയ ആൽകെമിയാണ് അവസാനമായി അഭിനയിച്ച ചിത്രം[1].

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഓസ്കർ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/179148/120716

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെലസ്റ്റേ_ഹോം&oldid=2286563" എന്ന താളിൽനിന്ന് ശേഖരിച്ചത്