സെറ്റെ സിഡാഡെസ് ദേശീയോദ്യാനം
ദൃശ്യരൂപം
സെറ്റെ സിഡാഡെസ് ദേശീയോദ്യാനം | |
---|---|
Parque Nacional de Sete Cidades | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Piracuruca, Piauí |
Coordinates | 4°05′56″S 41°42′43″W / 4.099°S 41.712°W |
Area | 7,700 ഹെ (30 ച മൈ) |
Designation | National park |
Created | 8 June 1961 |
Administrator | ICMBio |
സെറ്റെ സിഡാഡെസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional de Sete Cidades) ബ്രസിലിലെ പീയൂ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
സ്ഥാനം
[തിരുത്തുക]സെറ്റെ സിഡാഡെസ് ദേശീയോദ്യാനം പീയൂ സംസ്ഥാനത്തെ ബ്രസിലെയ്‍റ (26.21%) and പിരാകുറുക (73.77%) എന്നീ മുനിസിപ്പാലിറ്റികളിലായി വിഭജിക്കപ്പെട്ടുകിടക്കുന്നു. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം 7,700 ഹെക്ടർ (19,000 ഏക്കർ) ആണ്.[1] ഈ ദേശീയോദ്യാനം 1996 ൽ സ്ഥാപിതമായതും 1,592,550 ഹെക്ടർ (3,935,300 ഏക്കർ) വിസ്തൃതിയുള്ളതുമായ സെറാ ഡാ ഇബിയപ്പാബാ പരിസ്ഥിതി സംരക്ഷണ മേഖലയാൽ വലയം ചെയ്യപ്പെട്ടുകിടക്കുന്നു.[2]
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ PARNA de Sete Cidades – ISA, Informações gerais.
- ↑ APA Serra da Ibiapaba – ISA, Informações gerais (mapa).