Jump to content

സെറാ ഡി ഇറ്റബയ്യാന ദേശീയോദ്യാനം

Coordinates: 10°46′44″S 37°20′56″W / 10.779°S 37.349°W / -10.779; -37.349
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറാ ഡി  ഇറ്റബയ്യാന ദേശീയോദ്യാനം
Parque Nacional Serra de Itabaiana
River in the Serra de Itabaiana National Park
Map showing the location of സെറാ ഡി  ഇറ്റബയ്യാന ദേശീയോദ്യാനം
Map showing the location of സെറാ ഡി  ഇറ്റബയ്യാന ദേശീയോദ്യാനം
Nearest cityItabaiana, Sergipe
Coordinates10°46′44″S 37°20′56″W / 10.779°S 37.349°W / -10.779; -37.349
Area7,999 hectares (19,770 acres)
DesignationNational park
Created15 June 2005
AdministratorICMBio

സെറാ ഡി  ഇറ്റബയ്യാന ദേശീയോദ്യാനം (പോർച്ചുഗീസ്Parque Nacional Serra de Itabaiana) ബ്രസീലിലെ സെർഗിപ്പേ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം

[തിരുത്തുക]

അറ്റ്ലാൻറിക് വനങ്ങളടങ്ങിയ ബയോമിയിൽ സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 7,999 ഹെക്ടറാണ് (19,770 ഏക്കർ). 2005 ജൂൺ 15 നാണ് ഈ ദേശീയദ്യാനം സ്ഥാപിക്കപ്പെട്ടത്. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോഡൈവേർസിറ്റി കൺസർവേഷൻ ആണ് ഈ ദേശീയോദ്യാനത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്.[1]  സെർഗിപ്പേ സംസ്ഥാനത്തെ അരയ്യാ ബ്രാൻക, കാമ്പോ ഡോ ബ്രിറ്റോ, ഇറ്റബയ്യാന, ഇറ്റപ്പൊറാങ്ക ഡി'അജുഡ, ലാറാഞ്ചെയ്‍റാസ്, മൽഹാഡർ തുടങ്ങിയ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങൾ അടങ്ങിയതാണ് ഈ ദേശീയോദ്യാനം.[2]

അവലംബം

[തിരുത്തുക]
  1. Parna Serra de Itabaiana – Chico Mendes.
  2. Unidade de Conservação ... MMA.