സെന്റ് മേരീസ് ഫൊറോന പള്ളി, ആരക്കുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെന്റ് മേരീസ് ഫൊറോന പള്ളി
Arakuzha Syrian Catholic Church.jpg
അടിസ്ഥാന വിവരങ്ങൾ
സ്ഥലംആരക്കുഴ, മൂവാറ്റുപുഴ
മതഅംഗത്വംസിറോ മലബാർ സഭ
Provinceകോതമംഗലം രൂപത
രാജ്യംഇന്ത്യ
വെബ്സൈറ്റ്arakuzhachurch.org
Direction of façadeWest

എറണാകുളം ജില്ലയിലെ ആരക്കുഴ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നസ്രാണി ക്രൈസ്തവ ദേവാലയമാണ് സെന്റ് മേരീസ് ഫൊറോന പള്ളി. പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ സഭയുടെ കോതമംഗലം രൂപതയുടെ കീഴിലാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.ആയിരം മാപ്പിളമാർക്ക്‌ വേണ്ടി ആയിരത്തിൽ വെച്ച പള്ളി എന്നാണ് ആരക്കുഴ പള്ളി അറിയപ്പെടുന്നത്.[1] എ.ഡി 999-ൽ ആരക്കുഴ പള്ളി സ്ഥാപിതമായെന്ന് കരുതപ്പെടുന്നു.[2]

മാർ ഗ്രിഗറി കരോട്ടമ്പറയിൽ ആരക്കുഴ പള്ളിയിൽ

ആരക്കുഴ ഫൊറോനയുടെ കീഴിലുള്ള ഇടവക പള്ളികൾ[തിരുത്തുക]

നാഴികക്കല്ലുകൾ[തിരുത്തുക]

പ്രധാന്യം ദിവസം
ദേവാലയം നിർമ്മാണം
സിമിത്തേരി
ദേവാലയ വെഞ്ചിരിപ്പ്
ഇടവക സ്ഥാപനം
വൈദിക മന്ദിരം

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആരക്കുഴ പള്ളിയും റാത്തി മുത്തിയും" (PDF).
  2. "ആരക്കുഴപ്പള്ളി" (PDF). matheckalfamily.org.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]