സെങ്ങ്‍കാങ്ങ്
സെങ്ങ്‍കാങ്ങ് | |||||||||
---|---|---|---|---|---|---|---|---|---|
Other transcription(s) | |||||||||
• Chinese | 盛港 | ||||||||
• Pinyin | Shèng Gǎng | ||||||||
• Malay | Sengkang | ||||||||
• Tamil | செங்காங் | ||||||||
From top left to right: Panoramic view of Sungei Serangoon with Rivervale on the west bank, Compassvale, Jalan Kayu, Sengkang LRT Line, Ranggung LRT Station, Sengkang Sculpture Park, Fernvale Primary School | |||||||||
Coordinates: 1°23′30″N 103°53′40″E / 1.39167°N 103.89444°E | |||||||||
Country | Singapore | ||||||||
Region | North-East Region
| ||||||||
CDCs | |||||||||
• Mayors | Central Singapore CDC
North East CDC | ||||||||
• Members of Parliament | Ang Mo Kio GRC
Pasir Ris-Punggol GRC Punggol East SMC Sengkang West SMC | ||||||||
• ആകെ | 10.59 ച.കി.മീ.(4.09 ച മൈ) | ||||||||
• Residential | 3.97 ച.കി.മീ.(1.53 ച മൈ) | ||||||||
• ആകെ | 219,380[1] | ||||||||
Demonym(s) | Official
Colloquial
| ||||||||
Postal district | 19, 28 | ||||||||
Dwelling units | 59,497 | ||||||||
Projected ultimate | 92,000 |
സെങ്ങ്‍കാങ്ങ് (ചൈനീസ്: 盛港, തമിഴ്: செங்காங்) സിങ്കപ്പൂരിൻറെ വടക്കുകിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു ആസൂത്രണ പ്രദേശവും പാർപ്പിട നഗരവുമാണ്. സെങ്ങ്‍കാങ്ങ് നഗരത്തിൻറെ അതിരുകൾ വടക്കുവശത്ത് സെലെറ്റാർ, പുങ്കോളിൻ, കിഴക്ക് പാസിർ റിസ്, പായ ലെബാർ, തെക്ക് ഹൌഗാങ്ങ്, സെരങ്കൂൺ, പടിഞ്ഞാറ് യിഷുൻ, ആങ്ങ് മോ കിയോ എന്നിങ്ങനെയാണ്. യഥാർത്ഥത്തിൽ ഒരു മീൻപിടുത്ത ഗ്രാമമായിരുന്ന സെങ്ങ്‍കാങ്ങ് പ്രദേശം, ഹൌസിംഗ് ആൻറ് ഡവലപ്പ്മെൻറ് ബോർഡ് (HDB) ൻറെ അഭിലാഷങ്ങളനുസരിച്ച് പൂർണമായി ഒരു ഭവന കേന്ദ്രമായി രൂപാന്തരപ്പെടുത്തുന്നതിനുള്ള ശ്രമത്തിൽ അതിവേഗം വികസനത്തിലേയ്ക്കു കുതിച്ചുകൊണ്ടിരിക്കുന്നു.[4]
പേരിൻറെ ഉത്ഭവം
[തിരുത്തുക]ചൈനീസ് ഭാഷയിൽ സെങ്ങ്‍കാങ്ങ് എന്ന പദത്തിനർത്ഥം "സമ്പന്ന തുറമുഖം" എന്നാണ്. ഈ പേരു വന്നത് ദൂരെ ലൊറോങ്ങ് ബ്വാങ്കോക്കിലെ ലൊറോങ്ങ് സെങ്കാങ്ങ് എന്ന പേരുള്ള പാതയുടെ പേരിൽനിന്നാണ്. ഇവിടെ സുൻഗീ സെരങ്കൂണിനു സമാന്തരമായി നേരത്തേ ഒരു മത്സ്യ ബന്ധന തുറമുഖം നിലനിന്നിരുന്നതിനാൽ ഈ സ്ഥലം മുൻകാലത്ത് "കങ്കർ" (Gang Jiao 港脚) അല്ലെങ്കിൽ "ഫൂട്ട് ഓഫ് ദി പോർട്ട്" എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ കാലങ്ങളിൽ പ്രദേശത്തു നിലനിന്നിരുന്ന മത്സ്യബന്ധന ഗ്രാമങ്ങളും റബ്ബർ, കുരുമുളക്, പൈനാപ്പിൾ തോട്ടങ്ങളും ഈ മേഖലയക്ക് അഭിവൃദ്ധി നൽകിയിരുന്നു.[5][6]
ചരിത്രം
[തിരുത്തുക]ആധുനിക ഭവന നിർമ്മാണ മേഖലയായി വികസിപ്പിക്കുന്നതിനു മുൻപ് ഈ പ്രദേശം പച്ചക്കറിക്കൃഷികൾ, പന്നി ഫാമുകൾ, ഉഷ്ണമേഖലാ വനങ്ങൾ എന്നിവയടങ്ങിയ ആവാസകേന്ദ്രമായിരുന്നു. അക്കാലത്ത് ഇവിടെയുണ്ടായിരുന്ന ഏക പബ്ലിക് ഹൌസിംഗ് എസ്റ്റേറ്റ്, പുങ്കോൾ റോഡിനു ഓരത്തുണ്ടായിരുന്ന പുനരധിവാസ കർഷകരെ ഉൾക്കൊണ്ടിരുന്ന ഉയരം കുറഞ്ഞ ഏതാനും ഭവന സമുച്ചയങ്ങൾ (ബ്ലോക്കുകൾ 1–5, 206 & 207) നിലനിന്നിരുന്ന പുങ്കോൾ ഗ്രാമീണ കേന്ദ്രമായിരുന്നു. ഭാവിയിൽ, ഉയരം കൂടിയ റെസിഡൻഷ്യൽ അപ്പാർട്ട് സമുച്ചയങ്ങൾക്കു വഴിതെളിക്കുവാനായി 2005 ൽ ഈ ഗ്രാമീണ കേന്ദ്രത്തിലെ ഭവന സമുച്ചയങ്ങൾ തകർക്കപ്പെട്ടു.
1994 ൽ ഹൌസിംഗ് ആൻറ് ഡവലപ്പ്മെൻറ് ബോർഡിൽ നിന്നുള്ള (HDB) 10 നഗര നിർമ്മാതാക്കളുടെ ഒരു സംഘം സെങ്ങ്‍കാങ്ങിൽ പുതിയൊരു നഗരം സ്ഥാപിക്കുന്നതിനായി ആശയവിനിമയം നടത്താൻ തുടങ്ങി. സെങ്ങ്‍കാങ്ങ് ആറു അയൽപക്കങ്ങളായി ഛേദിക്കുകയും ഇവയെല്ലാം ചേർന്ന് ഏതാണ്ട് 95,000 പൊതു സ്വകാര്യ ഭവന സമുച്ചയങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാക്കുവാൻ തീരുമാനിക്കുകയും ചെയ്തു.[7][8]
ഭൂമിശാസ്ത്രം
[തിരുത്തുക]സെങ്ങ്‍കാങ്ങ് സ്ഥിതിചെയ്യുന്നത് സിംഗപ്പൂരിൻറെ വടക്ക്-കിഴക്കൻ ഭാഗത്ത്, ഹൌഗാങ്ങ് ന്യൂ ടൌണിന് വടക്കായിട്ടാണ്. ഇത് നഗരവത്ക്കരണ അതോറിറ്റി (URA) വടക്കുകിഴക്കൻ മേഖലയായി നിർവ്വചിച്ച പ്രദേശത്താണ്. നഗരത്തിൻറെ അതിരുകൾ വടക്ക് ടാമ്പൈൻസ് എക്സ്പ്രസ് വേ (TPE), കിഴക്ക് സുൻഗീ സെരൻഗൂൺ (സെരൻഗൂൺ നദി), തെക്ക് ബ്വാങ്കോക്ക് ഡ്രൈവ്, പടിഞ്ഞാറ് ജലൻ കായു എന്നിവയാണ്. സുൻഗീ പുങ്കോൾ (പുങ്കോൾ നദി) പുതിയ നഗരത്തെ മുറിച്ചു കടന്നു പോകുകയും നഗരത്തെ സെങ്ങ്‍കാങ്ങ് ഈസ്റ്റ്, സെങ്ങ്‍കാങ്ങ് വെസ്റ്റ് എന്നിങ്ങനെ വിഭജിക്കുകയും ചെയ്യുന്നു. സെങ്ങ്‍കാങ്ങ് നഗരം മദ്ധ്യം സ്ഥിതിചെയ്യുന്നത് കോമ്പസ്‍വെയിലിൽ ആണ്. 2015 ൽ പൂർത്തിയായ ഒരു റോഡിനാൽ ചുറ്റപ്പെട്ട് സമീപ ഭാവിയിൽ ജലാൻ കായുവിൻറെ പടിഞ്ഞാറ് ഭാഗത്ത് 'സെങ്ങ്‍കാങ്ങ് വെസ്റ്റ് ഇൻഡസ്ട്രിയൽ ഏരിയ' എന്ന പേരിൽ ഒരു പുതിയ വ്യവസായ മേഖല നിർമ്മിക്കുവാൻ തീരുമാനമെടുത്തിരുന്നു.
സബ് സോണുകൾ
[തിരുത്തുക]സെങ്ങ്‍കാങ്ങ് ന്യൂ ടൗൺ ഏഴ് ഉപസോണുകളായി തിരിച്ചിരിക്കുന്നു
- റിവർവെയിൽ
- കോമ്പസ്‍വെയിൽ
- ആങ്കർവെയിൽ
- ഫേൺവെയിൽ
- സെങ്ങ്‍കാങ്ങ് ടൌൺ സെൻറർ
- സെങ്ങ്‍കാങ്ങ് വെസ്റ്റ്
- ലൊറോങ്ങ് ഹാലുസ് നോർത്ത്
വിദ്യാഭ്യാസം
[തിരുത്തുക]സെങ്ങ്‍കാങ്ങ് ന്യൂ ടൌണിൽ 12 പ്രൈമറി സ്കൂളുകളും ആറ് സെക്കന്ററി സ്കൂളുകളുമുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ ഭാവി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി നഗരത്തിൽ ഒരു ജൂനിയർ കോളജിനായി ഭൂസമാഹരണം നടന്നിരുന്നു.
പ്രൈമറി സ്കൂളുകൾ
[തിരുത്തുക]- ആങ്കർ ഗ്രീൻ പ്രൈമറി സ്കൂൾ [9][10] 安泰小学[11][12]
- കോമ്പസ്‍വെയിൽ പ്രൈമറി സ്കൂൾ[13][14] 康柏小学[15]
- ഫേൺവെയിൽ പ്രൈമറി സ്കൂൾ[16] 丰伟小学[17]
- ഫേൺ ഗ്രീൻ പ്രൈമറി സ്കൂൾ (U/C; Opens 2018)
- നാൻ ചിയൂ പ്രൈമറി സ്കൂൾ[18] 南侨小学[19]
- നോർത്ത് സ്പ്രിംഗ് പ്രൈമറി സ്കൂൾ[20] 北源小学[21]
- നോർത്ത് വിസ്ത പ്രൈമറി സ്കൂൾ[22] 远景小学[23][24] Archived 28 August 2008 at the Wayback Machine.
- പാം വ്യൂ പ്രൈമറി സ്കൂൾ
- റിവർവെയിൽ പ്രൈമറി സ്കൂൾ[25] 立伟小学[26]
- സെങ്ങ് കാങ്ങ് പ്രൈമറി സ്കൂൾ[27] 成康小学[28]
- സെങ്ങ്‍കാങ്ങ് ഗ്രീൻ പ്രൈമറി സ്കൂൾ 康林小学
- സ്പ്രിംഗ്‍ഡെയിൽ പ്രൈമറി സ്കൂൾ
സെക്കൻററി സ്കൂളുകൾ
[തിരുത്തുക]- CHIJ സെയിൻറ് ജോസഫ്സ് കോൺവെൻറ്[29] 圣婴女中(圣若瑟)[30]
- കോമ്പസ്‍വെയിൽ സെക്കൻററി സ്കൂൾ[31] 康柏中学[32]
- നാൻ ചിയു ഹൈസ്കൂൾ[33] 南侨中学[34]
- നോർത്ത് വിസ്ത സെക്കൻററി സ്കൂൾ[35] 德新中学[36]
- പെയ് ഹ്വ സെക്കൻററി സ്കൂൾ[37] 培华中学[38]
- സെങ്ങ് കാങ്ങ് സെക്കൻററി സ്കൂൾ[39] 成康中学[40]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-07-12. Retrieved 2017-11-04.
- ↑ 2.0 2.1 City Population - statistics, maps and charts | Sengkang
- ↑ 3.0 3.1 HDB Key Statistics FY 2014/2015 Archived 4 March 2016 at the Wayback Machine.
- ↑ Tee Hun Ching (24 September 2000). "Life behind the vales". The Straits Times.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Jose Raymond (8 February 2000). "Sengkang takes shape". The Straits Times. p. 28.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Fancy living in an ocean park?". The Straits Times. 24 September 2000.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Tee Hun Ching (24 September 2000). "Life behind the vales". The Straits Times.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Fancy living in an ocean park?". The Straits Times. 24 September 2000.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Anchor Green and North Vista Primary Schools were two of the six new primary schools built in new housing estates and towns so as to cater to smaller class size
- ↑ Sarah Ng (17 April 2005). "Plan for six new primary schools by 2008". The Straits Times.
- ↑ 王珏琪 (1 ഓഗസ്റ്റ് 2007). "家长对"未来学校"有信心, 明年才开班, 崇辉受欢迎 (in Mandarin)". Lianhe Zaobao. Archived from the original on 29 ഒക്ടോബർ 2007. Retrieved 29 സെപ്റ്റംബർ 2007.
- ↑ "anchorgreenpri.moe.edu.sg". anchorgreenpri.moe.edu.sg. Retrieved 8 February 2013.
- ↑ Compassvale Primary School started in January 1999, and was operating from Seng Kang Primary School. On the morning of 15 June 1999, seven construction workers were hurt when the tiled roof of a multi-purpose hall in the uncompleted Compassvale Primary School collapsed suddenly: Chua Chin Hon and Yiak Tsi Jack (16 June 1999). "7 hurt after unfinished school's roof collapses". The Straits Times. p. 1.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Compassvale Primary School moved into its current new building on 13 November 2000: Jane Lee (14 November 2000). "Accident-delayed school opens". The Straits Times. p. H6.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Archived copy". Archived from the original on 30 നവംബർ 2005. Retrieved 26 നവംബർ 2005.
{{cite web}}
: CS1 maint: archived copy as title (link) - ↑ Fernvale Primary School opened in January 2005: Lynn Lee (12 June 2004). "Fewer pupils per class at 70 schools". The Straits Times.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "fernvalepri.sg". fernvalepri.sg. Archived from the original on 25 മേയ് 2013. Retrieved 8 ഫെബ്രുവരി 2013.
- ↑ Nan Chiau School moved from Kim Yam Road to Sengkang New Town as Nan Chiau Primary School and Nan Chiau High School in January 2001: "Nan Chiau to move to Sengkang". The Straits Times. 15 April 2000. p. 4.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Archived copy". Archived from the original on 26 നവംബർ 2005. Retrieved 26 നവംബർ 2005.
{{cite web}}
: CS1 maint: archived copy as title (link) - ↑ North Spring Primary School was one of the seven new primary schools in Singapore which started in January 2000: Ho Ka Wei (4 January 2000). "Kids will learn "to think global'". The Straits Times. pp. 26, 27.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-04. Retrieved 2017-11-04.
- ↑ Anchor Green and North Vista Primary Schools were two of the six new primary schools built in new housing estates and towns so as to cater to smaller class size
- ↑ 王珏琪 (1 ഓഗസ്റ്റ് 2007). "家长对"未来学校"有信心, 明年才开班, 崇辉受欢迎 (in Mandarin)". Lianhe Zaobao. Archived from the original on 29 ഒക്ടോബർ 2007. Retrieved 29 സെപ്റ്റംബർ 2007.
- ↑ [1] Archived 9 October 2010 at the Wayback Machine.
- ↑ Rivervale Primary School was one of the ten new primary schools in Singapore which opened in January 1999: Wong Chee Meng (1 August 1998). "63 schools to hold Phase 2C balloting". The Straits Times. p. H41.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2017-11-04.
- ↑ Seng Kang Primary School was one of the four new primary schools in Singapore which opened in January 1997. It was housed at the former Hai Sing Girls' High School building along Upper Serangoon Road for the whole of 1997: "Four new schools for Phase 2C registration". The Straits Times. 30 July 1996. p. H16.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Archived copy". Archived from the original on 30 നവംബർ 2005. Retrieved 26 നവംബർ 2005.
{{cite web}}
: CS1 maint: archived copy as title (link) - ↑ CHIJ Saint Joseph's Convent moved from Hillside Drive to Sengkang New Town in 2000: Dorothy Ho (21 January 1999). "Convent school given new site". The Straits Times. p. H31.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2000-09-29. Retrieved 2017-11-04.
- ↑ Compassvale Secondary School was one of the 13 new secondary schools in Singapore which started in January 2000: "13 secondary schools to open in Jan". The Straits Times. 26 August 1999. p. 3.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Archived copy". Archived from the original on 13 ഫെബ്രുവരി 2005. Retrieved 26 ഒക്ടോബർ 2015.
{{cite web}}
: CS1 maint: archived copy as title (link) - ↑ Nan Chiau School moved from Kim Yam Road to Sengkang New Town as Nan Chiau Primary School and Nan Chiau High School in January 2001: "Nan Chiau to move to Sengkang". The Straits Times. 15 April 2000. p. 4.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Archived copy". Archived from the original on 15 ഒക്ടോബർ 2008. Retrieved 26 ഒക്ടോബർ 2015.
{{cite web}}
: CS1 maint: archived copy as title (link) - ↑ After Thomson Secondary vacated its old site in Thomson Road in 2000, it moved to Sengkang New Town and was renamed North Vista: Yvonne Koh (17 May 2004). "It's back to school for these old boys and girls". The Straits Times.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-22. Retrieved 2017-11-04.
- ↑ Pei Hwa Secondary School opened in January 2005: Ho Ai Li, Liaw Wy-Cin (13 December 2004). "13 schools moving into new premises: Some of them have unique features". The Straits Times.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ http://www.peihwasec.moe.edu.sg/
- ↑ Seng Kang Secondary School opened in January 1999: "'Kampung school' does well in O levels". The Straits Times. 10 March 2003.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Archived copy". Archived from the original on 30 നവംബർ 2005. Retrieved 26 നവംബർ 2005.
{{cite web}}
: CS1 maint: archived copy as title (link)