സെക്കന്ദ്രാബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെക്കന്ദ്രാബാദ്
సికింద్రాబాదు
سکندرآباد

Sikandarabad
Secbad
Neighbourhood
Secunderabad Clock Tower,
ഇരട്ടപ്പേര്(കൾ): Secbad
Country India
State Telangana
Region Telangana
District Hyderabad
സ്ഥാപകൻ Sikandar Jah
നാമഹേതു Sikandar Jah
Government
 • ഭരണസമിതി Greater Hyderabad Municipal Corporation
 • MP Bandaru Dattatreya
 • Mayor Mohammad Majid Hussain
ഉയരം 543 മീ(1 അടി)
Population (2001)
 • Total 204
Languages
 • Official Telugu
Urdu
സമയ മേഖല IST (UTC+5:30)
Telephone code 040
വാഹന റെജിസ്ട്രേഷൻ AP-10
വെബ്‌സൈറ്റ് www.ghmc.gov.in

ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിന്റെ ഇരട്ടനഗരം എന്നറിയപ്പെടുന്ന നഗരമാണ് സെക്കന്ദ്രാബാദ്. ഹൈദരാബാദിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന വെല്ലസ്ലി പ്രഭുവും, ഹൈദരാബാദ് രാജ്യത്തെ നിസാം അലി ഖാനും തമ്മിൽ ഒപ്പുവക്കപ്പെട്ട കരാറുകൾ പ്രകാരം ഹൈദരാബാദ് ബ്രിട്ടീഷ് സൈനികസഹായം സ്വീകരിച്ചു. ബ്രിട്ടീഷ് സൈന്യം തമ്പടിച്ച കന്റോൺമെന്റ് മേഖല വികസിച്ചാണ് സെക്കന്ദ്രാബാദ് നഗരമായി മാറിയത്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെക്കന്ദ്രാബാദ്&oldid=2669692" എന്ന താളിൽനിന്നു ശേഖരിച്ചത്